135-2025 M Attender Gr II, Salesman Gr II/Saleswoman GrII, Attender, Storekeeper etc.
1.
താഴെ പറയുന്നവയിൽ മത്സ്യയിനത്തിൽ പെടാത്തവ ഏത് ?
Aചെമ്മീൻ
Bതിരണ്ടി
Cആരൽ
Dസക്കർ ഫിഷ്
Correct Answer: Option A
2.
ലോകത്തിലെ ആദ്യത്തെ 6G പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം
Aഅമേരിക്ക
Bറഷ്യ
Cചൈന
Dകൊറിയ
Correct Answer: Option C
3.
ആകാശത്തിൻ്റെ നീല നിറത്തിന് കാരണമായ പ്രതിഭാസത്തിൻ്റെ പേര്
Aപ്രകീർണനം
Bപ്രതിഫലനം
Cവിസരണം
Dഅപവർത്തനം
Correct Answer: Option C
4.
2022-ലെ ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം ?
I. അർജന്റീന മൂന്നാമതും കപ്പ് നേടി.
II. പ്ലയർ ഓഫ് ദി ടൂർണമെന്റ്റായി മെസ്സി തെരെഞ്ഞെടുക്കപ്പെട്ടു.
III. ബ്രസീൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
IV. കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് നേടി.
AI, III, IV
BI, II, IV
CII, III, IV
DIV, II, III
Correct Answer: Option B
5.
കേരളത്തിലെ പാരമ്പര്യേതര, ഊർജസ്രോതസ്സുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസി
AKSEB
BKUSAT
CANERT
DNTPC
Correct Answer: Option C
6.
ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്നത് ഏത് മരത്തിൻ്റെ തടി കൊണ്ടാണ് ?
Aവില്ലോമരം
Bപൈൻ മരം
Cഓക്ക് മരം
Dപ്ലാവ് മരം
Correct Answer: Option A
7.
'കേരളഗാന്ധി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി
Aഖാൻ അബ്ദുൾഗാഫർഖാൻ
BK. കേളപ്പൻ
Cസ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Dസഹോദരൻ അയ്യപ്പൻ
Correct Answer: Option B
8.
ലോട്ടറി ആരംഭിച്ച ആദ്യ ഇൻഡ്യൻ സംസ്ഥാനമേത് ?
Aമേഘാലയ
Bസിക്കിം
Cകേരളം
Dമണിപ്പൂർ
Correct Answer: Option C
9.
ഗാന്ധിജി പങ്കെടുത്ത സമരങ്ങൾ കാലഗണനാക്രമത്തിൽ പട്ടികപ്പെടുത്തുക.
I. ക്വിറ്റ് ഇന്ത്യാസമരം
II. ചമ്പാരൻ സത്യാഗ്രഹം
III. ചൗരിചൗരാസമരം
IV. നിസ്സഹകരണ സമരം
AI, II, III, IV
BII, I, III, IV
CIV, I, II, III
DII, III, IV, I
Correct Answer: Option D
10.
ജലത്തിലൂടെ പകരുന്ന ഒരു വൈറസ് രോഗം
Aകോളറ
Bടൈഫോയിഡ്
Cമഞ്ഞപിത്തം
Dഎലിപ്പനി
Correct Answer: Option C
11.
ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
Aഹരിയാന
Bജമ്മുകാശ്മീർ
Cഗോവ
Dവെസ്റ്റ് ബംഗാൾ
Correct Answer: Option C
12.
ബാരാ-ലാച്ച ലാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
Aഹിമാചൽ പ്രദേശ്
Bഅരുണാചൽ പ്രദേശ്
Cജമ്മുകാശ്മീർ
Dസിക്കിം
Correct Answer: Option A
13.
ജയന്തിയാ (Jaintia) കുന്ന് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aമിസോറാം
Bമേഘാലയ (Megalaya)
Cഗുജറാത്ത്
Dഉത്തർപ്രദേശ്
Correct Answer: Option B
14.
ഗുരുവായൂർ സത്യാഗ്രഹം ഏത് വർഷത്തിലാണ് നടന്നത് ?
A1940
B1935
C1931
D1928
Correct Answer: Option C
15.
ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരവകുപ്പ്മന്ത്രി ആരായിരുന്നു ?
Aഅബ്ദുൽകലാം ആസാദ്
Bബീംറാം റാംജി അംബേദ്കർ
Cസർദാർ വല്ലഭായ് പട്ടേൽ
Dബൽദേവ് സിംഗ്
Correct Answer: Option C
16.
മഹാത്മാഗാന്ധി 1931-ൽ ആരംഭിച്ച മാസികയുടെ പേര് എന്തായിരുന്നു ?
Aയങ് ഇന്ത്യ
Bബംഗാൾ ഗസ്റ്റ്
Cദി ഒപ്പിനീയൻ
Dഅൽ-ഹിലാൽ
Correct Answer: Option A
17.
നിയമത്തിൻ്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ ആണ് പറയുന്നത് ?
AArticle 19
BArticle 14
CArticle 5
DArticle 3
Correct Answer: Option B
18.
ഏത് വർഷത്തിലാണ് നെപ്പോളിയൻ ബൊണപാർട്ട് ഫ്രാൻസിന്റെ കിരീടധാരിയായത് ?
A1896
B1815
C1804
D1806
Correct Answer: Option C
19.
Cardamom കുന്ന് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aകേരളം
Bതമിഴ്നാട്
Cമഹാരാഷ്ട്ര
Dഹരിയാന
Correct Answer: Option A
20.
നാഥു ലാ ചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aസിക്കിം
Bജമ്മുകാശ്മീർ
Cഹിമാചൽ പ്രദേശ്
Dഉത്തരാഞ്ചൽ
Correct Answer: Option A
21.
'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ' എന്ന പ്രഖ്യാപനത്തോടെ ആലുവയിൽ സർവമത സമ്മേളനം വിളിച്ചുകൂട്ടിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
Aഅയ്യങ്കാളി
Bകുമാരഗുരുദേവൻ
Cവൈകുണ്ഠസ്വാമികൾ
Dശ്രീനാരായണഗുരു
Correct Answer: Option D
22.
സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രക്ഷോഭമായ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവർണ്ണജാഥ സംഘടിപ്പിച്ചതാര് ?
Aടി. കെ. മാധവൻ
Bകെ. കേളപ്പൻ
Cമന്നത്ത് പത്മനാഭൻ
Dഎ. കെ. ഗോപാലൻ
Correct Answer: Option C
23.
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്‌തക്കിൽ സ്ഥിതി ചെയ്യുന്ന ചലിക്കുന്ന ദേശീയോദ്യാനം ഏത് ?
Aകെയ്ബുൾ ലംജാവോ
Bദിബ്രു സെയ്നോവ
Cഡച്ചിഗാം
Dഹെമിസ്
Correct Answer: Option A
24.
ദക്ഷിണേന്ത്യയിൽ പല്ലവരുടെ കാലത്ത് രൂപപ്പെട്ട ക്ഷേത്ര നിർമ്മാണ ശൈലി ഏത് പേരിൽ അറിയപ്പെടുന്നു ?
Aകരോലിൻജിയൻ ശൈലി
Bദ്രാവിഡ ശൈലി
Cഗോഥിക് ശൈലി
Dബൈസാന്റിയൻ ശൈലി
Correct Answer: Option B
25.
മടക്കു പർവ്വതങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
i. സംയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
ii. വിയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
iii. ഛേദക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
Ai മാത്രം
Bii മാത്രം
Cii & iii
Dഇവയെല്ലാം (i, ii & iii)
Correct Answer: Option A
26.
തൊഴിൽ പങ്കാളിത്തത്തിലും വരുമാനത്തിലുമുള്ള ലിംഗപദവി വ്യത്യാസങ്ങളുടെ കാരണങ്ങളെക്കുറിച്ച് ഗവേഷണപഠനം നടത്തുകയും 2023-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത വനിത ആര് ?
Aവംഗാരി മത്തായി
Bമദർ തെരേസ
Cക്ലോഡിയ ഗോൾഡിൻ
Dഎസ്തർ ഡുഫ്ളോ
Correct Answer: Option C
27.
ധാതുക്കളുടെ ഹൃദയഭൂമി എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ?
Aഡക്കാൻ പീഠഭൂമി
Bഛോട്ടാനാഗ്പൂർ പീഠഭൂമി
Cമാൽവാ പീഠഭൂമി
Dഇവയൊന്നുമല്ല
Correct Answer: Option B
28.
ചോളൻമാരുടെ തലസ്ഥാനമായ തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്നതും, യുനസ്കോ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ളതുമായ ലോക പ്രശസ്ത ക്ഷേത്രം ഏത് ?
Aബൃഹദീശ്വര ക്ഷേത്രം
Bദശാവതാര ക്ഷേത്രം
Cകൈലാസ ക്ഷേത്രം
Dമാമണ്ടൂർ ഗുഹാക്ഷേത്രം
Correct Answer: Option A
29.
ദാരിദ്ര്യ ലഘൂകരണവും, സ്ത്രീകളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17-ന് ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ഏത് ?
Aജീവനം പദ്ധതി
Bവയോമിത്രം
Cകുടുംബശ്രീ
Dആശ്വാസകിരണം
Correct Answer: Option C
30.
1996 മാർച്ച് 14-ന് നിലവിൽ വന്ന കേരള സംസ്ഥാന വനിതാകമ്മീഷൻ്റെ ആദ്യ ചെയർപേഴ്സൺ ആയ കവയിത്രി ആര് ?
Aസാറാ ജോസഫ്
Bസുഗതകുമാരി
Cകെ. ആർ. മീര
Dബാലാമണിയമ്മ
Correct Answer: Option B
31.
ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാൻ അധികാരം നൽകിയിട്ടുള്ള ഭരണഘടനാ വകുപ്പേത്?
Aഅനുച്ഛേദം 226
Bഅനുച്ഛേദം 40
Cഅനുച്ഛേദം 32
Dഅനുച്ഛേദം 51A
Correct Answer: Option A
32.
ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് "നിയമത്തിന് മുമ്പിലുള്ള സമത്വം" നൽകുന്നത് ?
Aഅനുച്ഛേദം 24
Bഅനുച്ഛേദം 17
Cഅനുച്ഛേദം 14
Dഅനുച്ഛേദം 22
Correct Answer: Option C
33.
സർക്കാർ ഉദ്യോഗസ്ഥരോട് തങ്ങളുടെ കടമ നിർവഹിക്കാൻ നിർബന്ധിക്കുന്ന റിട്ട് ?
Aപ്രൊഹിബിഷൻ
Bമൻഡാമസ്
Cസെർഷ്യോററി
Dഹേബിയസ് കോർപ്പസ്
Correct Answer: Option B
34.
ഇന്ത്യൻ മൗലിക കടമകൾ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ് ?
Aസ്വരൺ സിംഗ് കമ്മിറ്റി
Bബൽവന്ത് റായ് മേത്ത കമ്മിറ്റി
Cകോത്താരി കമ്മിറ്റി
Dഅശോക് മേത്ത കമ്മിറ്റി
Correct Answer: Option A
35.
ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത് ?
Aഅനുച്ഛേദം 51A
Bഅനുച്ഛേദം 371A
Cഅനുച്ഛേദം 21A
Dഅനുച്ഛേദം 243A
Correct Answer: Option A
36.
ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ് ?
Aജനുവരി 10
Bഒക്ടോബർ 24
Cഡിസംബർ 10
Dസെപ്റ്റംബർ 5
Correct Answer: Option C
37.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ചെയർപേർസൺ ആരാണ് ?
Aജസ്റ്റിസ് അരുൺകുമാർ മിശ്ര
Bജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
Cജസ്റ്റിസ് എ. എസ്. ആനന്ദ്
D
വി സുബ്രഹ്മണ്യൻ
Correct Answer: Option D
38.
ത്രിവർണ്ണ പതാക ഇന്ത്യയുടെ ദേശീയ പതാകയായി അംഗീകരിച്ചത് എന്നാണ് ?
A1947 ജൂലൈ 22
B1946 ഡിസംബർ 13
C1950 ജനുവരി 26
D1948 ഓഗസ്റ്റ് 14
Correct Answer: Option A
39.
ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാരാണ് ?
Aമുഹമ്മദ് ഇഖ്ബാൽ
Bകാളിദാസൻ
Cഭഗത് സിംഗ്
Dബങ്കിം ചന്ദ്ര ചാറ്റർജി
Correct Answer: Option D
40.
രവീന്ദ്ര നാഥ ടാഗോർ ബംഗാളിൽ സ്ഥാപിച്ച സർവ്വകലാശാലയുടെ പേര് എന്താണ് ?
Aനളന്ദ
Bവിശ്വഭാരതി
Cഭാരതിയാർ
Dലൈസിയം
Correct Answer: Option B
41.
1888-ൽ അരുവിക്കരയിൽ ശിവപ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്ക്കർത്താവ്
Aവൈകുണ്ഠ സ്വാമികൾ
Bഅയ്യങ്കാളി
Cശ്രീനാരായണഗുരു
Dചട്ടമ്പിസ്വാമികൾ
Correct Answer: Option C
42.
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
Aചിന്നാർ
Bഇരവികുളം
Cപാമ്പാടും ചോല
Dപെരിയാർ
Correct Answer: Option B
43.
കേരളത്തിലെ ഏറ്റവും വലിയ കായൽ
Aഅഷ്ടമുടി കായൽ
Bശാസ്താംകോട്ട കായൽ
Cപൂക്കോട് കായൽ
Dവേമ്പനാട് കായൽ
Correct Answer: Option D
44.
കേരളത്തിൽ നിന്നും ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വനിത
Aഷൈനി വിൽസൻ
Bഎം. ഡി. വത്സമ്മ
Cപി. ടി. ഉഷ
Dഅഞ്ജു ബോബി ജോർജ്
Correct Answer: Option C
45.
കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ്?
Aമുതിരപ്പുഴ
Bപെരിയാർ
Cകുന്തിപ്പുഴ
Dഭാരതപ്പുഴ
Correct Answer: Option A
46.
നീലവിപ്ലവം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aപാൽ
Bമത്സ്യം
Cകശുവണ്ടി
Dനെല്ല്
Correct Answer: Option B
47.
ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളണ്ടിയർ ക്യാപ്റ്റൻ
Aകെ. കേളപ്പൻ
Bഎ. കെ. ഗോപാലൻ
Cപി. കൃഷ്ണപിള്ള
Dമന്നത്ത് പത്മനാഭൻ
Correct Answer: Option B
48.
കേരളത്തിലെ ഏറ്റവും ആഴമുള്ള തുറമുഖം ?
Aകൊച്ചി
Bആലപ്പുഴ
Cകോഴിക്കോട്
Dവിഴിഞ്ഞം
Correct Answer: Option D
49.
കേരളത്തിലെ ആദ്യത്തെ മാതൃകാ മത്സ്യബന്ധന ഗ്രാമം
Aകുമ്പളങ്ങി
Bതാനൂർ
Cചെല്ലാനം
Dആറാട്ടുപുഴ
Correct Answer: Option A
50.
ആധുനിക കാലത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
Aവൈക്കം സത്യാഗ്രഹം
Bക്ഷേത്രപ്രവേശന വിളംബരം
Cപാലിയം സത്യാഗ്രഹം
Dഗുരുവായൂർ സത്യാഗ്രഹം
Correct Answer: Option B
51.
കാവിയും കമണ്ഡലുവുമില്ലാത്ത സന്യാസി എന്നറിയപ്പെട്ടതാര് ?
Aഅയ്യങ്കാളി
Bചട്ടമ്പി സ്വാമികൾ
Cശ്രീനാരായണഗുരു
Dസ്വാമി വിവേകാനന്ദൻ
Correct Answer: Option B
52.
അൻപത്തിനാലാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ വ്യക്തി
Aമിഥുൻ ചക്രവർത്തി
Bആശപരേഖ്
Cരജനികാന്ത്
Dഅമിതാഭ് ബച്ചൻ
Correct Answer: Option A
53.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
Aപഴശ്ശി കലാപം
Bകല്ലുമാല സമരം
Cമലബാർ കലാപം
Dആറ്റിങ്ങൽ കലാപം
Correct Answer: Option D
54.
പൊയ്കയിൽ യോഹന്നാനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
i. ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു.
ii. കുമാര ഗുരുദേവൻ എന്ന പേരിൽ അറിയപ്പെട്ടു.
iii. ജ്ഞാന പിയൂഷം എന്ന പ്രാർത്ഥനാപുസ്തകം മാന്നാനം പ്രസിൽ നിന്ന് അടിച്ചിറക്കി.
iv. അയിത്ത ജാതിക്കാർക്കായി തിരുവിതാംകൂറിൽ സർക്കാർ അനുമതിയോടെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി.
Ai ഉം ii ഉം
Bi ഉം iii ഉം
Cii ഉം iv ഉം
Di ഉം iv ഉം
Correct Answer: Option C
55.
ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക്സ് അന്തർവാഹിനി
Aഐ. എൻ. എസ്. അരിഹന്ത്
Bഐ. എൻ. എസ്. അരിദമൻ
Cഐ. എൻ. എസ്. അരിഘാത്
Dഐ. എൻ. എസ്. സന്ധായക്
Correct Answer: Option C
56.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
i. മന്നത്ത് പത്മനാഭൻ - സമത്വസമാജം
ii. വി. ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ
iii. കുമാര ഗുരുദേവൻ - ആത്മവിദ്യാസംഘം
iv. പണ്ഡിറ്റ് കെ. പി. കറുപ്പൻ - അരയസമാജം
Ai ഉം iii ഉം
Bii ഉം iv ഉം
Ci ഉം iv ഉം
Di ഉം iv ഉം
Correct Answer: Option B
57.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന് ശ്രീനാരായണഗുരു രേഖപ്പെടുത്തിയത് എവിടെ ?
Aഅദ്വൈതാശ്രമം
Bആനന്ദവല്ലീശ്വരി ക്ഷേത്രം
Cശിവഗിരിമഠം
Dഅരുവിപ്പുറം ക്ഷേത്രം
Correct Answer: Option D
58.
ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്ന സ്ഥലം
Aപയ്യന്നൂർ
Bആലുവ
Cകോഴിക്കോട്
Dതിരുവനന്തപുരം
Correct Answer: Option A
59.
സ്വാതന്ത്ര്യാനന്തരം ഒരു ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരം
Aനീരജ് ചോപ്ര
Bപി. ആർ. ശ്രീജേഷ്
Cമനുഭാക്കർ
Dഅമൻ ഷെരാവത്ത്
Correct Answer: Option C
60.
കേരളത്തിലെ മദൻമോഹൻ മാളവ്യ എന്നും ഭാരതകേസരി എന്നും അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്
Aകെ. കേളപ്പൻ
Bശ്രീനാരായണഗുരു
Cമന്നത്ത് പത്മനാഭൻ
Dഎ. കെ. ഗോപാലൻ
Correct Answer: Option C
61.
താഴെ തന്നിരിക്കുന്നവയിൽ ഏതു സസ്യവിഭാഗത്തിൽ പെടുന്നതാണ് റിക്‌സിയ ?
Aആൽഗ
Bജിംനോസ്പേംസ്
Cബ്രയോഫൈറ്റ
Dടെറിഡോഫൈറ്റ
Correct Answer: Option C
62.
മനുഷ്യന്റെ പൂർണ്ണകാല ഗർഭത്തിന്റെ കാലയളവ് എത്രയാണ് ?
A220 മുതൽ 260 ദിവസം
B275 മുതൽ 295 ദിവസം
C270 മുതൽ 280 ദിവസം
D280 മുതൽ 290 ദിവസം
Correct Answer: Option C
63.
തന്മാത്രാ തലത്തിൽ ജീവികളെ തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുന്ന സാങ്കേതികവിദ്യ ഏതു പേരിൽ അറിയപ്പെടുന്നു ?
Aഡി. എൻ. എ. ബാർകോഡിംഗ്
Bഡി. എൻ. എ. ഫിംഗർ പ്രിൻ്റിംഗ്
Cആർ. എൻ. എ. ഇൻ്റർഫെറൻസ്
Dജനിതക എൻജിനീയറിംഗ്
Correct Answer: Option A
64.
താഴെ പറയുന്നവയിൽ ഏതു ഹോർമോൺ ആണ് കൃത്യമായ പ്രജനന കാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ?
Aകോർട്ടിസോൾ
Bഅൽഡോസ്റ്റിറോൺ
Cതൈമോസിൻ
Dമെലാടോണിൻ
Correct Answer: Option D
65.
താഴെ തന്നിരിക്കുന്നവയിൽ മനുഷ്യനിൽ സെർവിക്കൽ ക്യാൻസറിനു കാരണ മാകുന്ന വൈറസ് ഏത് ?
Aഹ്യൂമൻ ഇമ്മ്യുണോഡിഫിഷ്യൻസി വൈറസ്
Bടുബാക്കോ മൊസൈക്ക് വൈറസ്
Cഹ്യൂമൻ പാപ്പിലോമ വൈറസ്
Dഹെപ്പറ്റൈറ്റിസ്. ബി വൈറസ്
Correct Answer: Option C
66.
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനം ആക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആരോഗ്യക്ഷേമ പരിപാടി ഏത് ?
Aഭൂമിക
Bമഴവില്ല്
Cഅനുയാത്ര
Dനിസ്സർഗ്ഗ
Correct Answer: Option C
67.
ഡയോക്സിനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയി രിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
i. വിഷാംശം ഉള്ളതും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതുമായ രാസവസ്തു ആണ് ഡയോക്സിൻ.
ii. കൊഴുപ്പ് കലകളിൽ സംഭരിക്കപ്പെടുന്നു.
iii. വ്യാവസായിക പ്രകിയകളുടെ ഉപോല്പന്നങ്ങളാണിവ.
iv. മനുഷ്യരിൽ ഹോർമോൺ വ്യവസ്ഥക്കു തകരാർ ഉണ്ടാകുന്നതിനും, ക്യാൻസറിനും കാരണമാകുന്നു.
Aപ്രസ്താവന i, iv എന്നിവ ശരിയാണ്
Bപ്രസ്താവന iv മാത്രം ശരിയാണ്
Cപ്രസ്താവന ii മാത്രം ശരിയാണ്
Dപ്രസ്താവനകൾ എല്ലാം ശരിയാണ് (i, ii, iii, iv)
Correct Answer: Option D
68.
താഴെ തന്നിരിക്കുന്നവയിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കൂൺ ഇനം ഏത് ?
Aഭീമ
Bവിജയ്
Cസ്വാതി
DP.V. 3
Correct Answer: Option A
69.
അസ്ഥികളുടെ ശരിയായ വളർച്ചക്കും കേടുപാടുകൾ പരിഹരിക്കുന്നതിനും സഹായകമായ സവിശേഷ കോശങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക.
Aന്യൂട്രോഫില്ലുകൾ
Bഒഡന്റോബ്ലാസ്റ്റുകൾ
Cഓസ്റ്റിയോബ്ലാസ്റ്റുകൾ
Dകോൺഡ്രോ സൈറ്റുകൾ
Correct Answer: Option C
70.
വിറ്റാമിൻ B12 ൻ്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത് ?
Aസ്കർവ്വി
Bബെറിബെറി
Cമെഗാലോബ്ലാസ്റ്റിക് അനീമിയ
Dകാർഡിയാക് സ്ക്ലറോസിസ്
Correct Answer: Option C
71.
പ്രോട്ടോണുകൾക്കും ന്യൂട്രോണുകൾക്കും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ക്വാർക്കുകൾ എന്ന കണങ്ങൾ കൊണ്ടാണല്ലോ. ഒരു അപ്പ്ക്വാർക്ക് +2/3 e ചാർജ്ജ് ഉള്ളതും ഒരു ഡൗൺ ക്വാർക്ക് -1/3 e ചാർജ്ജ് ഉള്ളതുമാണ്. (e ഇവിടെ e-ൻ്റെ ചാർജ്ജ് ആണ്) എങ്കിൽ പ്രോട്ടോണിൻ്റെയും ന്യൂട്രോണിൻ്റെയും ചാർജ്ജ് തുല്യമാകാൻ സാധ്യതയുള്ളത് ഏത് ?
Cപ്രോട്ടോൺ : 3 അപ്പ്ക്വാർക്ക് ന്യൂട്രോൺ : 3 ഡൗൺ ക്വാർക്ക്
Dപ്രോട്ടോൺ : 3 ഡൗൺ ക്വാർക്ക് ന്യൂട്രോൺ : 3 അപ്പ്ക്വാർക്ക്
Correct Answer: Option A
72.
ഹൈഡ്രജൻ - ക്ലോറിൻ സംയുക്ത സെല്ലിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ഏത് നോഡൽ പ്രതികരണത്തിലൂടെയാണ് ?
Aകാർബൺ ഡൈ ഓക്സൈഡ്
Bഹൈഡ്രജൻ പെറോക്സൈഡ്
Cജലം
Dമീഥേൻ
Correct Answer: Option C
73.
6 Kg മാസ്സുള്ള ഒരു വസ്തുവിനെ ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഉപരിതലത്തിലേക്ക് അവിടെ നിന്ന് ചന്ദ്രൻ്റെ ഉപരിതലത്തിലേക്ക് കൊണ്ടു പോകുന്നു. വസ്തുവിൻ്റെ മാസ്സിൽ ഉണ്ടാകുന്ന വ്യത്യാസം എത്ര ?
Aഭൂകേന്ദ്രത്തിൽ പൂജ്യം, ഭൂമിയുടെ ഉപരിതലത്തിൽ 6 Kg, ചന്ദ്രൻ്റെ ഉപരിതലത്തിൽ 1 Kg
Bഭൂകേന്ദ്രത്തിൽ പൂജ്യം, ഭൂമിയുടെ ഉപരിതലത്തിലും ചന്ദ്രൻ്റെ ഉപരിതലത്തിലും 6 Kg
Cഭൂകേന്ദ്രത്തിൽ 6 Kg, ഭൂമിയുടെ ഉപരിതലത്തിൽ 6 Kg-ൽ കൂടുതൽ, ചന്ദ്രൻ്റെ ഉപരിതലത്തിൽ 6 Kg-ൽ കുറവ്
Dഎല്ലായിടത്തും 6 Kg
Correct Answer: Option D
74.
താഴെ തന്നിരിക്കുന്നവയിൽ ഊർജ്ജത്തിൻ്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
Aകിലോവാട്ട് അവർ
Bഎർഗ്
Cജൂൾ/സെക്കൻ്റ്
DKg. m^2/s^2
Correct Answer: Option C
75.
സാധാരണയായി നാം ഉപയോഗിക്കുന്ന താപനില സ്കെയിലുകളാണ് സെൽഷ്യസ് സ്കെയിൽ, ഫാരൻഹീറ്റ് സ്കെയിൽ, കെൽവിൻ സ്കെയിൽ എന്നിവ. സാധ്യമായ ഏറ്റവും കുറഞ്ഞ താപനില ഈ മൂന്ന് സ്കെയിലുകളിലും ഏതെല്ലാമാണ് ?
B–273.15°C, –459.69°F, 0 K
C–273.15°C, –469.59°F, 0 K
D–212°C, –381.60°F, 0 K
?–273.15°C, –212°F, –32 K
Correct Answer: Option A
76.
ചലനത്തെ സംബന്ധിച്ച ചില പ്രസ്താവനകൾ തന്നിരിക്കുന്നു.
i. പ്രവേഗം പൂജ്യമായാൽ ത്വരണം പൂജ്യമായിരിക്കും.
ii. സമപ്രവേഗത്തിൽ സഞ്ചരിക്കുന്ന വസ്തുവിൻ്റെ ത്വരണം പൂജ്യമാണ്.
iii. നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിൻ്റെ ദൂരവും സ്ഥാനാന്തരത്തിൻ്റെ അളവും തുല്യമാണ്. ഇവയിൽ ശരിയായവ
Ai, ii
Bii മാത്രം
Cii, iii
Di, ii, iii
Correct Answer: Option B
77.
പ്രകാശരശ്മി ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തനം സംഭവിക്കാത്ത ചില സാഹചര്യങ്ങൾ താഴെ പറയുന്നു.
i. മാധ്യമങ്ങളുടെ പ്രകാശിക സാന്ദ്രത തുല്യമായാൽ.
ii. പ്രകാശരശ്മി മാധ്യമങ്ങളുടെ വിഭജന തലത്തിൽ ലംബമായി പതിച്ചാൽ
iii. രണ്ട് മാധ്യമങ്ങൾക്കും ഒരേ അപവർത്തനാങ്കം ആയാൽ.
ഇവയിൽ ശരിയായവ ഏതെല്ലാം ?
Ai, iii
Bii, iii
Ci, ii
Di, ii, iii
Correct Answer: Option D
78.
ഭൂമിക്കു ചുറ്റും കറങ്ങുന്ന ഒരു ഉപഗ്രഹത്തിൻ്റെ സ്ഥിതികോർജ്ജം -E ആണെങ്കിൽ അതിൻ്റെ ഗതികോർജ്ജവും ആകെ ഊർജ്ജവും എന്ത് ?
Aഗതികോർജ്ജം -E, ആകെ ഊർജ്ജം E/2
Bഗതികോർജ്ജം -E/2, ആകെ ഊർജ്ജം E/2
Cഗതികോർജ്ജം 2E, ആകെ ഊർജ്ജം -E
Dഗതികോർജ്ജം -E, ആകെ ഊർജ്ജം -E/2
Correct Answer: Option B
79.
ആവർത്തനപ്പട്ടികയുടെ പിതാവ് മെൻ്റലീവാണ്. ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ് മോസ്ലിയാണ്. ഈ ആവർത്തനപ്പട്ടികകളുടെ അടിസ്ഥാനം എന്ത് ?
Aമെൻ്റലീവ് - അറ്റോമിക മാസ്, മോസ്ലി - അറ്റോമിക നമ്പർ