Bഅവ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉറപ്പുവരുത്തുന്നതുകൊണ്ട്
Cഅവ എളുപ്പത്തിൽ ഭേദഗതി ചെയ്യാൻ കഴിയുന്നതുകൊണ്ട്
Dഅവ അമേരിക്കയിൽ നിന്ന് കടമെടുത്തതുകൊണ്ട്
Correct Answer: Option B
143.
ഭരണഘടനയുടെ ഭാഗം III ൽ ഉൾപ്പെടുന്ന അനുഛേദങ്ങളുടെ എണ്ണം എത്രയാണ്?
A20
B24
C26
D28
Correct Answer: Option B
144.
'നിയമവാഴ്ച്ചയാണ് അരാജകത്വത്തേക്കാൾ മെച്ചം' എന്ന അരിസ്റ്റോട്ടിലിന്റെ വാദം ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുഛേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Aഅനുഛേദം 13
Bഅനുഛേദം 14
Cഅനുഛേദം 15
Dഅനുഛേദം 16
Correct Answer: Option B
145.
അനുഛേദം 19 പ്രകാരം പൗരന്മാർക്ക് ഇന്ത്യയിൽ എവിടെയും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഏത് നിയന്ത്രണങ്ങൾക്ക് വിധേയമാണ്?
Aപ്രധാനമന്ത്രിയുടെ ഉത്തരവുകൾക്ക്
Bന്യായമായ നിയന്ത്രണങ്ങൾക്ക്
Cനിയമപരമായ നിയന്ത്രണങ്ങളില്ല
Dരാഷ്ട്രപതിയുടെ വിവേചനാധികാരത്തിന്
Correct Answer: Option B
146.
അനുഛേദം 16 ഉറപ്പുനൽകുന്ന സർക്കാർ ഉദ്യോഗങ്ങളിലെ അവസരസമത്വത്തിന്, സംസ്ഥാന സർക്കാരിന് ചില തസ്തികകളിൽ ചില പ്രദേശങ്ങളിലെ താമസക്കാർക്ക് മുൻഗണന നൽകാൻ കഴിയുമോ?
Aകഴിയില്ല
Bകഴിയും, നിയമനിർമ്മാണത്തിലൂടെ
Cകഴിയും, രാഷ്ട്രപതിയുടെ ഉത്തരവിലൂടെ
Dകഴിയില്ല, അത് അനുഛേദം 15 ൻ്റെ ലംഘനമാണ്
Correct Answer: Option B
147.
'നിയമ വാഴ്‌ച' (Rule of Law) എന്ന ആശയം കടമെടുത്ത രാജ്യം ഏതാണ്?
Aഅമേരിക്ക
Bഅയർലൻഡ്
Cബ്രിട്ടൺ
Dകാനഡ
Correct Answer: Option C
148.
ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ല (No double jeopardy) എന്ന തത്വം ഏത് അനുഛേദത്തിൻ്റെ ഭാഗമാണ്?
Aഅനുഛേദം 14
Bഅനുഛേദം 19
Cഅനുഛേദം 20
Dഅനുഛേദം 21
Correct Answer: Option C
149.
ഭരണഘടനയിലെ മൗലികാവകാശങ്ങളെ 'ബിൽ ഓഫ് റൈറ്റ്സ്' എന്ന് വിളിക്കുന്ന രാജ്യം ഏതാണ്?
Aബ്രിട്ടൺ
Bകാനഡ
Cഅയർലൻഡ്
Dഅമേരിക്ക
Correct Answer: Option D
150.
മൗലികാവകാശങ്ങളുടെ 'മാഗ്നാകാർട്ട' എന്ന വിശേഷണം സൂചിപ്പിക്കുന്നത് എന്താണ്?
Aഈ അവകാശങ്ങൾ എളുപ്പത്തിൽ ഭേദഗതി ചെയ്യാമെന്ന്
Bഈ അവകാശങ്ങൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് വന്നതാണെന്ന്
Cഈ അവകാശങ്ങൾ വളരെ പ്രധാനപ്പെട്ടതും പൗരൻമാർക്ക് ഉറപ്പ് നൽകുന്നതുമാണെന്ന്
Dഈ അവകാശങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ടതാണെന്ന്
Correct Answer: Option C
151.
ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ചേർക്കാൻ കാരണമായ പ്രധാന വ്യക്തി ആരാണ്?
Aഡോ. രാജേന്ദ്രപ്രസാദ്
Bജവഹർലാൽ നെഹ്റു
Cസർദാർ വല്ലഭായ് പട്ടേൽ
Dബി.എൻ. റാവു
Correct Answer: Option C
152.
ജീവിക്കുവാനുള്ള അവകാശം (ആർട്ടിക്കിൾ 21) ഏത് രാജ്യത്തെ പൗരന്മാർക്ക് കൂടി ലഭ്യമാണ്?
Aഇന്ത്യൻ പൗരന്മാർക്ക് മാത്രം
Bഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും
Cബ്രിട്ടീഷ് പൗരന്മാർക്ക് മാത്രം
Dപാകിസ്താൻ പൗരന്മാർക്ക് മാത്രം
Correct Answer: Option B
153.
'സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം' എന്നത് ഏത് അനുഛേദത്തിൻ്റെ പരിധിയിൽ വരുന്ന മൗലിക സ്വാതന്ത്ര്യമാണ്?
Aഅനുഛേദം 14
Bഅനുഛേദം 19
Cഅനുഛേദം 20
Dഅനുഛേദം 22
Correct Answer: Option B
154.
അടിയന്തരാവസ്ഥാ കാലയളവിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുഛേദം 359 ഏത് ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
Aഭാഗം III
Bഭാഗം IV
Cഭാഗം XVIII
Dഭാഗം XX
Correct Answer: Option C
155.
അനുഛേദം 17 നടപ്പാക്കുന്നതിൻ്റെ ഭാഗമായ 'സിവിൽ അവകാശ സംരക്ഷണ നിയമം' നിലവിൽ വന്നത് ഏത് വർഷമാണ്?
A1950
B1955
C1960
D1978
Correct Answer: Option B
156.
ഇന്ത്യൻ ഭരണഘടന വിദേശപൗരൻമാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ്?
A7
B6
C2
D4
Correct Answer: Option C
157.
'ബിൽ ഓഫ് റൈറ്റ്സ്' എന്ന പേരിൽ അമേരിക്കൻ ഭരണഘടനയിൽ അറിയപ്പെടുന്നത് ഏതാണ്?
Aനിർദ്ദേശക തത്വങ്ങൾ
Bമൗലികാവകാശങ്ങൾ
Cമൗലിക കർത്തവ്യങ്ങൾ
Dആമുഖം
Correct Answer: Option B
158.
മൗലികാവകാശങ്ങളിൽ ഒന്നായ 'റൈറ്റ് ടു ഫ്രീഡം' ( സ്വാതന്ത്ര്യത്തിനുള്ള അവകാശം) ഏത് അനുഛേദങ്ങളുടെ കൂട്ടത്തിൽ വരുന്നു?
A14-18
B19-22
C23-24
D25-28
Correct Answer: Option B
159.
സർക്കാർ ഉദ്യോഗങ്ങളിൽ അവസരസമത്വം ഉറപ്പാക്കുന്നത് ഏത് അനുഛേദമാണ്?
Aഅനുഛേദം 14
Bഅനുഛേദം 15
Cഅനുഛേദം 16
Dഅനുഛേദം 17
Correct Answer: Option C
160.
അനുഛേദം 21: ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന വകുപ്പ് ഏത്?
Aഅനുഛേദം 19
Bഅനുഛേദം 20
Cഅനുഛേദം 21
Dഅനുഛേദം 22
Correct Answer: Option C
161.
മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ഭരണഘടനാ അനുഛേദം ഏത്?
Aഅനുഛേദം 14
Bഅനുഛേദം 32
Cഅനുഛേദം 21
Dഅനുഛേദം 20
Correct Answer: Option C
162.
പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചത് ഏത് അനുഛേദം അനുസരിച്ചാണ്?
Aഅനുഛേദം 21 A
Bഅനുഛേദം 22
Cഅനുഛേദം 19
Dഅനുഛേദം 21
Correct Answer: Option D
163.
വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്ന അനുഛേദം ഏത്?
Aഅനുഛേദം 21
Bഅനുഛേദം 21 A
Cഅനുഛേദം 19
Dഅനുഛേദം 22
Correct Answer: Option B
164.
വിദ്യാഭ്യാസ അവകാശം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി ഏത്?
A42-ാം ഭേദഗതി
B86-ാം ഭേദഗതി
C44-ാം ഭേദഗതി
D93-ാം ഭേദഗതി
Correct Answer: Option B
165.
അനുഛേദം 21 A ഭരണഘടനയിൽ ചേർത്ത വർഷം ഏത്?
A2000
B2002
C2005
D2009
Correct Answer: Option B
166.
വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയത് എന്ന്?
A2002 ഡിസംബർ
B2009 ആഗസ്റ്റ് 4
C2010 ഏപ്രിൽ 1
D2006 ജനുവരി 26
Correct Answer: Option B
167.
വിദ്യാഭ്യാസ അവകാശ നിയമം പാർലമെൻ്റിലെ എത്രാം ഭേദഗതി ബില്ലായിരുന്നു?
A86 -ാം ഭേദഗതി ബിൽ
B44 -ാം ഭേദഗതി ബിൽ
C93 -ാം ഭേദഗതി ബിൽ
D92 -ാം ഭേദഗതി ബിൽ
Correct Answer: Option C
168.
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എന്ന്?
A2009 ആഗസ്റ്റ് 4
B2002 ഡിസംബർ 12
C2010 ഏപ്രിൽ 1
D2006 ജനുവരി 26
Correct Answer: Option C
169.
6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുഛേദം ഏത്?
Aഅനുഛേദം 20
Bഅനുഛേദം 21
Cഅനുഛേദം 21 A
Dഅനുഛേദം 22
Correct Answer: Option C
170.
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താൽ എത്ര മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ് ഏത്?
A48 മണിക്കൂർ
B24 മണിക്കൂർ
C12 മണിക്കൂർ
D72 മണിക്കൂർ
Correct Answer: Option B
171.
അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം പ്രതിപാദിക്കുന്ന അനുഛേദം ഏത്?
Aഅനുഛേദം 21 A
Bഅനുഛേദം 22
Cഅനുഛേദം 23
Dഅനുഛേദം 24
Correct Answer: Option B
172.
കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏത്?
Aഅനുഛേദം 20
Bഅനുഛേദം 21
Cഅനുഛേദം 22
Dഅനുഛേദം 23
Correct Answer: Option C
173.
കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന പരമാവധി കാലയളവ് എത്ര?
Aഒരു മാസം
Bരണ്ട് മാസം
Cമൂന്ന് മാസം
Dആറ് മാസം
Correct Answer: Option C
174.
കരുതൽ തടങ്കൽ പ്രകാരം ഇന്ത്യയിൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ആര്?
Aവി.കെ. കൃഷ്ണമേനോൻ
Bനെഹ്റു
Cഎ.കെ. ഗോപാലൻ
Dഡോ. ബി.ആർ. അംബേദ്കർ
Correct Answer: Option C
175.
ചൂഷണത്തിനെതിരായുള്ള അവകാശം ഭരണഘടനയിലെ ഏത് അനുഛേദങ്ങളിലാണ് പ്രതിപാദിക്കുന്നത്?
Aആർട്ടിക്കിൾ 19 - 22
Bആർട്ടിക്കിൾ 23 - 24
Cആർട്ടിക്കിൾ 25 - 28
Dആർട്ടിക്കിൾ 29 - 30
Correct Answer: Option B
176.
മനുഷ്യക്കടത്ത്, ഭിക്ഷാടനം, അടിമത്തം എന്നിവ നിരോധിക്കുന്ന അനുഛേദം ഏത്?
Aഅനുഛേദം 22
Bഅനുഛേദം 23
Cഅനുഛേദം 24
Dഅനുഛേദം 25
Correct Answer: Option B
177.
ബാലവേല (14 വയസ്സിൽ താഴെ) പാടില്ലായെന്ന് വ്യവസ്ഥ ചെയ്യുന്ന അനുഛേദം ഏത്?
Aഅനുഛേദം 21 A
Bഅനുഛേദം 22
Cഅനുഛേദം 23
Dഅനുഛേദം 24
Correct Answer: Option D
178.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉൾപ്പെടുന്ന അനുഛേദങ്ങൾ ഏത്?
Aഅനുഛേദം 23 - 24
Bഅനുഛേദം 25 - 28
Cഅനുഛേദം 29 - 30
Dഅനുഛേദം 32
Correct Answer: Option B
179.
മതസ്വാതന്ത്ര്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ ഏത്?
Aഅനുഛേദം 25
Bഅനുഛേദം 26
Cഅനുഛേദം 27
Dഅനുഛേദം 28
Correct Answer: Option B
180.
ഗവൺമെൻ്റിന് അധികാരമുള്ള വിദ്യാലയങ്ങളിൽ മതബോധനം നടത്താൻ പാടില്ല എന്ന് അനുശാസിക്കുന്ന അനുഛേദം ഏത്?
Aഅനുഛേദം 25
Bഅനുഛേദം 26
Cഅനുഛേദം 28
Dഅനുഛേദം 29
Correct Answer: Option C
181.
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ഉൾപ്പെടുന്ന ആർട്ടിക്കിളുകൾ ഏത്?
Aആർട്ടിക്കിൾ 21 - 22
Bആർട്ടിക്കിൾ 23 - 24
Cആർട്ടിക്കിൾ 29 - 30
Dആർട്ടിക്കിൾ 31 - 32
Correct Answer: Option C
182.
ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശം ഏത് അനുഛേദമാണ്?
Aഅനുഛേദം 28
Bഅനുഛേദം 29
Cഅനുഛേദം 30
Dഅനുഛേദം 31
Correct Answer: Option B
183.
മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏർപ്പെടുത്താനുള്ള ഭരണഘടനാ വകുപ്പ് ഏത്?
Aഅനുഛേദം 29
Bഅനുഛേദം 30 (1)
Cഅനുഛേദം 31
Dഅനുഛേദം 32
Correct Answer: Option B
184.
ഭരണഘടന നിലവിൽ വരുമ്പോൾ സ്വത്തവകാശം ഉൾപ്പെട്ടിരുന്ന അനുഛേദം ഏത്?
Aആർട്ടിക്കിൾ 21
Bആർട്ടിക്കിൾ 30 A
Cആർട്ടിക്കിൾ 31
Dആർട്ടിക്കിൾ 32
Correct Answer: Option C
185.
സ്വത്തവകാശം ഒരു മൗലിക അവകാശമല്ലാതാക്കി തീർത്ത ഭരണഘടനാ ഭേദഗതി ഏത്?
A86-ാം ഭേദഗതി
B42-ാം ഭേദഗതി
C44-ാം ഭേദഗതി
D93-ാം ഭേദഗതി
Correct Answer: Option C
186.
സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ പ്രധാനമന്ത്രി ആര്?
Aഇന്ദിരാഗാന്ധി
Bജവഹർലാൽ നെഹ്റു
Cമൊറാർജി ദേശായി
Dരാജീവ് ഗാന്ധി
Correct Answer: Option C
187.
നിലവിൽ സ്വത്തവകാശം ഉൾപ്പെട്ടിരിക്കുന്ന ഭരണഘടനാ ഭാഗം ഏത്?
Aഭാഗം III
Bഭാഗം IX
Cഭാഗം XII
Dഭാഗം IV A
Correct Answer: Option C
188.
നിലവിൽ സ്വത്തവകാശം ഏത് തരം അവകാശമാണ്?
Aമൗലിക അവകാശം
Bരാഷ്ട്രീയ അവകാശം
Cനിയമപരമായ അവകാശം
Dസാമൂഹിക അവകാശം
Correct Answer: Option C
189.
നിലവിൽ സ്വത്തവകാശം ഉൾപ്പെടുന്ന അനുഛേദം ഏത്?
Aആർട്ടിക്കിൾ 31
Bആർട്ടിക്കിൾ 300
Cആർട്ടിക്കിൾ 300 A
Dആർട്ടിക്കിൾ 32
Correct Answer: Option C
190.
ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം ഉൾപ്പെടുന്ന ആർട്ടിക്കിൾ ഏത്?
Aആർട്ടിക്കിൾ 31
Bആർട്ടിക്കിൾ 32
Cആർട്ടിക്കിൾ 226
Dആർട്ടിക്കിൾ 19
Correct Answer: Option B
191.
'മൗലികാവകാശങ്ങളിൽ മൗലികമായത്' (The Fundamental of the Fundamental Rights) എന്നറിയപ്പെടുന്നത് ഏത് അനുഛേദമാണ്?
Aഅനുഛേദം 14
Bഅനുഛേദം 21
Cഅനുഛേദം 32
Dഅനുഛേദം 226
Correct Answer: Option C
192.
ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്കർ വിശേഷിപ്പിച്ച വകുപ്പ് ഏത്?
Aഅനുഛേദം 14
Bഅനുഛേദം 21 A
Cഅനുഛേദം 32
Dഅനുഛേദം 226
Correct Answer: Option C
193.
മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളെ വിളിക്കുന്ന പേര്?
Aബില്ലുകൾ
Bറിട്ടുകൾ
Cഓർഡിനൻസുകൾ
Dഭേദഗതികൾ
Correct Answer: Option B
194.
സുപ്രീം കോടതിക്ക് റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന അനുഛേദം ഏത്?
Aഅനുഛേദം 226
Bഅനുഛേദം 31
Cഅനുഛേദം 32
Dഅനുഛേദം 300 A
Correct Answer: Option C
195.
ഹൈക്കോടതികൾക്ക് റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന അനുഛേദം ഏത്?
Aഅനുഛേദം 32
Bഅനുഛേദം 226
Cഅനുഛേദം 30
Dഅനുഛേദം 29
Correct Answer: Option B
196.
റിട്ടുകളെകുറിക്കുന്ന പദങ്ങൾ സ്വീകരിച്ചിരിക്കുന്ന ഭാഷ ഏത്?
Aഗ്രീക്ക്
Bലാറ്റിൻ
Cഇംഗ്ലീഷ്
Dഹിന്ദി
Correct Answer: Option B
197.
ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളുടെ എണ്ണം എത്ര?
Aനാല്
Bഅഞ്ച്
Cആറ്
Dമൂന്ന്
Correct Answer: Option B
198.
'ശരീരം ഹാജരാക്കൂ' എന്ന് അർത്ഥം വരുന്ന റിട്ട് ഏത്?
Aമാൻഡമസ്
Bപ്രൊഹിബിഷൻ
Cക്വാവാറന്റോ
Dഹേബിയസ് കോർപ്പസ്
Correct Answer: Option D
199.
വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് ഏത്?
Aമാൻഡമസ്
Bഹേബിയസ് കോർപ്പസ്
Cസെർഷ്യോററി
Dക്വാവാറന്റോ
Correct Answer: Option B
200.
നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ സ്വതന്ത്രനാക്കി കോടതി മുൻപാകെ ഹാജരാക്കാൻ ഉത്തരവിടുന്ന റിട്ട് ഏത്?