ചട്ടമ്പിസ്വാമികൾ
1.
ചട്ടമ്പിസ്വാമികൾ ജനിച്ച വർഷവും തീയതിയും ഏത്?
A
1853 മെയ് 5
B
1853 ആഗസ്റ്റ് 25
C
1854 ആഗസ്റ്റ് 25
D
1924 മെയ് 5
Show Answer
Correct Answer: Option B
2.
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്തായിരുന്നു?
A
കുഞ്ഞൻപിള്ള
B
അയ്യപ്പൻ
C
രാമൻപിള്ള
D
വാസുദേവൻ
Show Answer
Correct Answer: Option B
3.
ചട്ടമ്പിസ്വാമികൾ ജനിച്ച സ്ഥലം തിരുവനന്തപുരം ജില്ലയിലെ എവിടെയാണ്?
A
പന്മന
B
ചെമ്പഴന്തി
C
കൊല്ലൂർ
D
അഞ്ചുതെങ്ങ്
Show Answer
Correct Answer: Option C
4.
ചട്ടമ്പിസ്വാമികളുടെ വീട്ടുപേര് താഴെ പറയുന്നവയിൽ ഏതാണ്?
A
കല്ലുവീട്
B
ഉള്ളൂർക്കോട് വീട്
C
നങ്ങേമ്മ വീട്
D
പന്മന മഠം
Show Answer
Correct Answer: Option B
5.
ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു?
A
അയ്യപ്പൻ
B
കുഞ്ഞൻപിള്ള
C
ഷൺമുഖദാസൻ
D
ശ്രീഭട്ടാരകൻ
Show Answer
Correct Answer: Option B
6.
ചട്ടമ്പിസ്വാമികളുടെ മാതാവ് ആര്?
A
കുഞ്ഞമ്മ
B
നങ്ങേമ്മ
C
ഗൗരിയമ്മ
D
കാളിയമ്മ
Show Answer
Correct Answer: Option B
7.
ചട്ടമ്പിസ്വാമികൾ മഹാസമാധി അടഞ്ഞ വർഷം ഏത്?
A
1924 മെയ് 5
B
1853 ആഗസ്റ്റ് 25
C
1882
D
1892
Show Answer
Correct Answer: Option A
8.
ചട്ടമ്പിസ്വാമികൾക്ക് ചെറുപ്പകാലത്ത് പഠനത്തിലെ സാമർഥ്യം കാരണം ലഭിച്ച പേര്?
A
ഷൺമുഖദാസൻ
B
ശ്രീ ഭട്ടാരകൻ
C
വിദ്യാധിരാജൻ
D
സദ്ഗുരു
Show Answer
Correct Answer: Option C
9.
രാമൻപിള്ള ആശാൻ്റെ കുടിപള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ ഏത് അർത്ഥത്തിലാണ് 'ചട്ടമ്പി' എന്ന പേര് അദ്ദേഹത്തെ വിളിക്കാൻ കാരണം?
A
ബുദ്ധിമാൻ
B
ക്ലാസ് ലീഡർ
C
ഗുരു
D
വിദ്യ അഭ്യസിക്കുന്നവൻ
Show Answer
Correct Answer: Option B
10.
ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു ആര്?
A
പേട്ടയിൽ രാമൻപിള്ള ആശാൻ
B
തൈക്കാട് അയ്യ സ്വാമികൾ
C
സുബ്ബജടാപാഠികൾ
D
സ്വാമിനാഥ ദേശികർ
Show Answer
Correct Answer: Option D
11.
ചട്ടമ്പിസ്വാമികളുടെ പ്രധാന ഗുരു ആരായിരുന്നു?
A
സ്വാമി വിവേകാനന്ദൻ
B
തൈക്കാട് അയ്യ സ്വാമികൾ
C
സ്വാമിനാഥ ദേശികർ
D
ബോധേശ്വരൻ
Show Answer
Correct Answer: Option B
12.
സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗവിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു ആര്?
A
തൈക്കാട് അയ്യ സ്വാമികൾ
B
സുബ്ബജടാപാഠികൾ
C
സ്വാമിനാഥ ദേശികർ
D
പേട്ടയിൽ രാമൻപിള്ള ആശാൻ
Show Answer
Correct Answer: Option B
13.
'വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ' എന്ന് വിശ്വസിച്ച നവോത്ഥാന നായകൻ ആര്?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
അയ്യങ്കാളി
D
വിവേകാനന്ദൻ
Show Answer
Correct Answer: Option B
14.
"അയിത്തം അറബിക്കടലിൽ തള്ളണം" എന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
അയ്യങ്കാളി
D
വാഗ്ഭടാനന്ദൻ
Show Answer
Correct Answer: Option B
15.
ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ ആര്?
A
നീലകണ്ഠ തീർത്ഥപാദർ
B
തീർത്ഥപാദ പരമ ഹംസർ
C
ബോധേശ്വരൻ
D
തൈക്കാട് അയ്യ സ്വാമികൾ
Show Answer
Correct Answer: Option C
16.
"ജയ ജയ കോമള കേരള ധരണി" എന്നു തുടങ്ങുന്ന കേരള ഗാനത്തിന്റെ കർത്താവ് ആര്?
A
ചട്ടമ്പിസ്വാമികൾ
B
കുമാരനാശാൻ
C
ബോധേശ്വരൻ
D
ഉള്ളൂർ എസ്. പരമേശ്വരയ്യർ
Show Answer
Correct Answer: Option C
17.
ചട്ടമ്പിസ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
A
1882
B
1892
C
1904
D
1924
Show Answer
Correct Answer: Option B
18.
ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
A
1882
B
1892
C
1904
D
1924
Show Answer
Correct Answer: Option A
19.
സ്വാമി വിവേകാനന്ദന് ചിൻ മുദ്രയുടെ മാഹാത്മ്യത്തെപ്പറ്റി വിവരിച്ചു കൊടുത്തത് ആര്?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
തൈക്കാട് അയ്യ സ്വാമികൾ
D
ബോധേശ്വരൻ
Show Answer
Correct Answer: Option B
20.
"മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് അഭിപ്രായപ്പെട്ടത്?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
അയ്യങ്കാളി
D
തൈക്കാട് അയ്യ സ്വാമികൾ
Show Answer
Correct Answer: Option B
21.
തിരുവനന്തപുരത്ത് കല്ലുവീട്ടിൽ വച്ച് 'പട്ടി സദ്യ' നടത്തിയ നവോത്ഥാന നായകൻ?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
അയ്യങ്കാളി
D
വൈകുണ്ഠ സ്വാമികൾ
Show Answer
Correct Answer: Option B
22.
"തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം" എന്ന് വിവേകാനന്ദൻ ചട്ടമ്പിസ്വാമികളുടെ ഏതു കൃതിയെക്കുറിച്ചാണ് അഭിപ്രായപ്പെട്ടത്?
A
പ്രാചീന മലയാളം
B
വേദാധികാര നിരൂപണം
C
ക്രിസ്തുമത നിരൂപണം
D
ആദിഭാഷ
Show Answer
Correct Answer: Option B
23.
'സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത് ആര്?
A
ശ്രീനാരായണ ഗുരു
B
തൈക്കാട് അയ്യ സ്വാമികൾ
C
ചട്ടമ്പി സ്വാമികൾ
D
വിവേകാനന്ദൻ
Show Answer
Correct Answer: Option C
24.
ചട്ടമ്പി സ്വാമിയ്ക്ക് 'വിദ്യാധിരാജ' എന്ന പേര് നൽകിയത് ആര്?
A
ശ്രീനാരായണ ഗുരു
B
എട്ടരയോഗം
C
തൈക്കാട് അയ്യ
D
സ്വാമി വിവേകാനന്ദൻ
Show Answer
Correct Answer: Option B
25.
'ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ട നവോത്ഥാന നായകൻ ആര്?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
ബോധേശ്വരൻ
D
തൈക്കാട് അയ്യ
Show Answer
Correct Answer: Option B
26.
ചട്ടമ്പിസ്വാമിയെ 'ഷൺമുഖദാസൻ' എന്ന് വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?
A
ശ്രീനാരായണ ഗുരു
B
സ്വാമി വിവേകാനന്ദൻ
C
തൈക്കാട് അയ്യ
D
ബോധേശ്വരൻ
Show Answer
Correct Answer: Option C
27.
'ശ്രീ ഭട്ടാരകൻ' എന്ന പേരിലും അറിയപ്പെട്ട നവോത്ഥാന നായകൻ?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
ബ്രഹ്മാനന്ദ ശിവയോഗി
D
അയ്യങ്കാളി
Show Answer
Correct Answer: Option B
28.
'കാഷായം ധരിക്കാത്ത സന്യാസി' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
വാഗ്ഭടാനന്ദൻ
D
വൈകുണ്ഠ സ്വാമികൾ
Show Answer
Correct Answer: Option B
29.
ചട്ടമ്പിസ്വാമികളെ 'സദ്ഗുരു', 'പരിപൂർണ്ണ കലാനിധി' എന്നിങ്ങനെ വിശേഷിപ്പിച്ചത് ആര്?
A
സ്വാമി വിവേകാനന്ദൻ
B
എട്ടരയോഗം
C
തൈക്കാട് അയ്യ
D
ശ്രീനാരായണഗുരു
Show Answer
Correct Answer: Option D
30.
ചട്ടമ്പിസ്വാമികളോടുള്ള ബഹുമാനാർത്ഥം ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിച്ച മാസിക?
A
വിവേകോദയം
B
സദ്ഗുരു
C
ആത്മപോഷിണി
D
അരുണോദയം
Show Answer
Correct Answer: Option B
31.
ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ഏത്?
A
അദ്വൈതചിന്താപദ്ധതി
B
പ്രാചീന മലയാളം
C
ആത്മപോഷിണി
D
വേദാധികാര നിരൂപണം
Show Answer
Correct Answer: Option C
32.
ചട്ടമ്പിസ്വാമികളുടെ ഏറ്റവും വലിയ കൃതി?
A
വേദാധികാര നിരൂപണം
B
ആദിഭാഷ
C
പ്രാചീന മലയാളം
D
ക്രിസ്തുമത നിരൂപണം
Show Answer
Correct Answer: Option C
33.
പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദിമ സമൂഹത്തിൻ്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?
A
വേദാധികാര നിരൂപണം
B
ആദിഭാഷ
C
പ്രാചീന മലയാളം
D
അദ്വൈതചിന്താപദ്ധതി
Show Answer
Correct Answer: Option C
34.
പരശുരാമൻ്റെ കേരള സൃഷ്ടി ബ്രഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?
A
വേദാധികാര നിരൂപണം
B
ആദിഭാഷ
C
പ്രാചീന മലയാളം
D
മോക്ഷപ്രദീപ ഖണ്ഡനം
Show Answer
Correct Answer: Option C
35.
മനുഷ്യ സമുദായത്തിൻ്റെ ആദ്യഭാഷ തമിഴാ ണെന്ന് വാദിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി?
A
പ്രാചീന മലയാളം
B
ആദിഭാഷ
C
തമിഴകം
D
ക്രിസ്തുമത നിരൂപണം
Show Answer
Correct Answer: Option B
36.
അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ കൃതി?
A
പ്രാചീന മലയാളം
B
വേദാധികാര നിരൂപണം
C
അദ്വൈതചിന്താപദ്ധതി
D
മോക്ഷപ്രദീപ ഖണ്ഡനം
Show Answer
Correct Answer: Option B
37.
ക്രിസ്തുമത സഭകളുടെ പ്രവർത്തനങ്ങളെയും മതംമാറ്റത്തെയും എതിർത്ത കൃതി?
A
ജീവകാരുണ്യ നിരൂപണം
B
ക്രിസ്തുമത നിരൂപണം
C
സർവ്വമതസാമരസ്യം
D
അദ്വൈത പഞ്ചരം
Show Answer
Correct Answer: Option B
38.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ടു ദിവസം പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമികളുടെ കൃതി?
A
പ്രാചീന മലയാളം
B
വേദാധികാര നിരൂപണം
C
ക്രിസ്തുമത നിരൂപണം
D
ആദിഭാഷ
Show Answer
Correct Answer: Option C
39.
'ക്രിസ്തുമത ഛേദനം' ഏത് കൃതിയുടെ രണ്ട് ഭാഗങ്ങളിൽ ഒന്നാണ്?
A
ജീവകാരുണ്യ നിരൂപണം
B
വേദാധികാര നിരൂപണം
C
ക്രിസ്തുമത നിരൂപണം
D
ആദിഭാഷ
Show Answer
Correct Answer: Option C
40.
ബ്രഹ്മാനന്ദ ശിവയോഗിയുടെ 'മോക്ഷ പ്രദീപം' എന്ന കൃതിയെ വിമർശിച്ചു കൊണ്ടുള്ള ചട്ടമ്പിസ്വാമിയുടെ കൃതി?
A
അദ്വൈത പഞ്ചരം
B
മോക്ഷപ്രദീപ ഖണ്ഡനം
C
അദ്വൈതചിന്താപദ്ധതി
D
സർവ്വമതസാമരസ്യം
Show Answer
Correct Answer: Option B
41.
'അഗസ്ത്യർ' എന്ന തൂലികാനാമത്തിൽ ചട്ടമ്പി സ്വാമികൾ രചിച്ച കൃതി?
A
ആദിഭാഷ
B
പ്രാചീന മലയാളം
C
തമിഴകം
D
അദ്വൈതചിന്താപദ്ധതി
Show Answer
Correct Answer: Option C
42.
ചട്ടമ്പിസ്വാമികളുടെ സമാധിയിൽ അനുശോചിച്ച് പണ്ഡിറ്റ് കെ പി കറുപ്പൻ രചിച്ച കവിത?
A
സമാധി സപ്താഹം
B
സ്മാരക ശില
C
ചട്ടമ്പിസ്വാമി ചരിതം
D
വിദ്യാധിരാജൻ
Show Answer
Correct Answer: Option A
43.
'ചട്ടമ്പിസ്വാമികൾ : ജീവിതവും കൃതികളും' എന്ന കൃതിയുടെ രചയിതാവ്?
A
ടോണി മാത്യു
B
കെ. മഹേശ്വരൻ നായർ
C
കൈതയ്ക്കൽ സോമക്കുറുപ്പ്
D
പണ്ഡിറ്റ് കെ പി കറുപ്പൻ
Show Answer
Correct Answer: Option B
44.
ഗവൺമെൻ്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
A
ശ്രീനാരായണ ഗുരു
B
അയ്യങ്കാളി
C
ചട്ടമ്പിസ്വാമി
D
വൈകുണ്ഠ സ്വാമികൾ
Show Answer
Correct Answer: Option C
45.
ചട്ടമ്പിസ്വാമിയുടെ പേരിൽ പുതുതായി ക്ഷേത്രം നിലവിൽ വന്ന സ്ഥലം?
A
പന്മന
B
കണ്ണമ്മൂല
C
വടിവീശ്വരം
D
കൊല്ലൂർ
Show Answer
Correct Answer: Option B
46.
'അനുകമ്പയായ മധുരത്താൽ നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ്' എന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
തൈക്കാട് അയ്യ
D
വിവേകാനന്ദൻ
Show Answer
Correct Answer: Option B
47.
ചട്ടമ്പി സ്വാമികൾ അഗ്രഗണ്യനായിരുന്ന ചികിത്സാരീതി?
A
ഹോമിയോപ്പതി
B
ആയുർവേദം
C
സിദ്ധവൈദ്യം
D
യുനാനി
Show Answer
Correct Answer: Option C
48.
ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
A
പന്മന
B
വടിവീശ്വരം
C
കണ്ണമ്മൂല
D
കൊല്ലൂർ
Show Answer
Correct Answer: Option B
49.
തിരുവിതാംകൂർ ദേവസ്വം വകുപ്പിൻ്റെ ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിക്കാൻ മഹാറാണി സേതുലക്ഷ്മിഭായി വിളംബരം പുറപ്പെടുവിച്ചത് ആരുടെ പ്രവർത്തന ഫലമായാണ്?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
അയ്യങ്കാളി
D
വക്കം മൗലവി
Show Answer
Correct Answer: Option B
50.
അധഃസ്ഥിതരോടൊപ്പം മിശ്രഭോജനം നടത്തി അവരുടെ സാമൂഹിക പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ?
A
വി.ടി. ഭട്ടതിരിപ്പാട്
B
സഹോദരൻ അയ്യപ്പൻ
C
ചട്ടമ്പിസ്വാമികൾ
D
പണ്ഡിറ്റ് കെ പി കറുപ്പൻ
Show Answer
Correct Answer: Option C
51.
കൂട്ടുകുടുംബ വ്യവസ്ഥ, സംബന്ധം, മരുമക്കത്തായം എന്നിവയ്ക്കെതിരെ പോരാടിയ നവോത്ഥാന നായകൻ?
A
ചട്ടമ്പിസ്വാമികൾ
B
അയ്യങ്കാളി
C
ശ്രീനാരായണ ഗുരു
D
വിവേകാനന്ദൻ
Show Answer
Correct Answer: Option A
52.
ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
A
1924
B
1992
C
2014
D
2020
Show Answer
Correct Answer: Option C
53.
ചട്ടമ്പിസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കി 'മഹാമുനി' എന്ന നോവൽ രചിച്ചത് ആര്?
A
ടോണി മാത്യു
B
കെ. മഹേശ്വരൻ നായർ
C
കൈതയ്ക്കൽ സോമക്കുറുപ്പ്
D
ബോധേശ്വരൻ
Show Answer
Correct Answer: Option C
54.
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം ഏത്?
A
ശ്രീഭട്ടാരക ക്ഷേത്രം
B
വിദ്യാധിരാജ ക്ഷേത്രം
C
ബാലഭട്ടാരക ക്ഷേത്രം
D
ഷൺമുഖദാസ ക്ഷേത്രം
Show Answer
Correct Answer: Option C