November

1. വേൾഡ് കലിഗ്രഫി അസോസിയേഷൻ്റെ ഓണററി ഡയറക്ടറായി നിയമിതനാകുന്ന ആദ്യ ഇന്ത്യക്കാൻ ആര്?
Correct Answer: Option C
2. ക്ഷേത്രപ്രവേശന വിളമ്പരവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ നിന്നും ശരിയായവ തിരഞ്ഞെടുക്കുക.
A) ഭരണാധികാരി ആയില്യം തിരുനാൾ രാമവർമ്മ ആണ്.
B) 2025-ൽ 99 വർഷം പൂർത്തിയാകുന്നു.
C) "കേരളത്തിൻ്റെ മാഗ്നകാർട്ട" എന്ന് അറിയപ്പെടുന്നു.
D) "തീർത്തും അഹിംസാപരവും രക്തരഹിതവുമായ വിപ്ലവം" എന്ന് സി. രാജാഗോപാലാചാരി വിശേഷിപ്പിച്ചു.
Correct Answer: Option C
3. AMRUT ന്റെ പൂർണ്ണരൂപം എന്ത്?
Correct Answer: Option B
4. താഴെ പറയുന്ന പ്രസ്‌താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക:
I. വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി അനുവദിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം കർണാടക.
II. പ്രോജക്ട് ചീറ്റയുടെ ഭാഗമായി 8 ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത് നമീബിയയിൽ നിന്നാണ്.
III. അപൂർവ ഇനം ധാതുക്കളുടെ ഖനനം, സംസ്ക‌രണം എന്നിവയിൽ സ്വയംപര്യാപ്‌തത വളർത്തുന്നതിനായി ഇന്ത്യ ആരംഭിച്ച മിഷൻ നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ.
IV. ഗ്ലോബൽ ഫിനാൻസിന്റെ 2025-ലെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച ഉപഭോക്തർ ബാങ്ക്, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് എന്നീ പുരസ്കാരങ്ങൾക്ക് അർഹമായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ്.
Correct Answer: Option C
5. കേരളത്തിലെ ഏഴാം ധനകാര്യകമ്മീഷൻ ചെയർമാൻ ആര്?
Correct Answer: Option C
6. കേരളത്തിലെ ഇപ്പോഴത്തെ ഡി.ജി.പി. (ജനറൽ തസ്തികയിൽ) ആര്?
Correct Answer: Option B
7. ലോകഹൃദയദിനമായി ആചരിക്കുന്നത് എന്ന്?
Correct Answer: Option B
8. ലോകസഭയിലും, സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33% സംവരണം നടപ്പിലാക്കാൻ നിർദ്ദേശിക്കുന്ന ഭരണഘടനാഭേദഗതി ഏത്?
Correct Answer: Option B
9. ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിൽ എത്തിക്കാൻ ഉദ്ദേശിച്ചു കൊണ്ട് കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി ഏത്?
Correct Answer: Option B
10. 2022ലെ സാമ്പത്തികശാസ്ത്ര നോബൽ പ്രൈസ് ജേതാക്കൾ ആരെല്ലാം?
Correct Answer: Option A
11. വഖഫ് (ഭേദഗതി) ബിൽ പരിഗണിച്ച ജോയിന്റ് പാർലമെൻ്ററി കമ്മറ്റി (JPC) യുടെ ചെയർമാൻ ആര്?
Correct Answer: Option A
12. ഐ.എസ്.ആർ.ഒ.(ISRO)യുടെ "നൈസർ" (NISAR) ദൗത്യത്തെക്കുറിച്ച് ശരിയായ പ്രസ്‌താവനകൾ ഏതൊക്കെയാണ്?
(i) നാസയും (NASA) ഐ.എസ്.ആർ.ഒ.(ISRO)യും സംയുക്തമായി നടത്തുന്നു.
(ii) ഭൂമിയുടെ ഉപരിതല മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു റഡാർ ഇമേജിംഗ് ഉപഗ്രഹ ദൗത്യമാണ്.
(iii) ഈ ദൗത്യത്തിൽ ഉപയോഗിക്കുന്നത് GSLV-MK III എന്ന വിക്ഷേപണ വാഹനമാണ്.
Correct Answer: Option B
13. ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Correct Answer: Option B
14. APAAR IDയുമായി ബന്ധപ്പെട്ട് താഴെ കൊടുക്കുന്നവയിൽ ശരിയായത് ഏത്?
Correct Answer: Option A
15. 2023ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരം നടന്നത് ഏത് രാജ്യത്താണ്?
Correct Answer: Option C
16. ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ മലയാളിതാരമായ മിന്നുമണി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Correct Answer: Option C
17. കേരളത്തിൽ ഭൂമിശാസ്ത്രപരമായ സൂചന ടാഗ് (GI Tag) നേടിയ ഏറ്റവും പുതിയ ഉൽപ്പന്നം ഏതാണ്?
Correct Answer: Option D
18. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപറേഷൻ (KSFDC) ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗവണ്മെൻ്റ് പിന്തുണയോടെയുള്ള ഓടിടി പ്ലാറ്റ്ഫോമിന്റെ (Over-The-Top, OTT platform) പേരെന്ത്?
Correct Answer: Option A
19. 100% അർബുദ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ നഗരസഭ ഏത്?
Correct Answer: Option C
20. ശരീരം തളർന്നവർക്ക് നടക്കാൻ സഹായിക്കുന്നതിനായി സ്റ്റാർട്ടപ്പായ ഇന്നോഡോട്സ് ഇന്നൊവേഷൻസിലൂടെ വികസിപ്പിച്ച എഐ എക്സോസ്കെൽട്ടൺ ഏത് പേരിൽ അറിയപ്പെടുന്നു?
Correct Answer: Option C
21. പട്ടികജാതി വിഭാഗക്കാരുടെ വീടുപണി പൂർത്തിയാക്കാൻ രണ്ടുലക്ഷം രൂപനൽകുന്ന, പട്ടിക ജാതി വികസന വകുപ്പിന്റെ പദ്ധതി ഏത്?
Correct Answer: Option C
22. കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാർക്കായി സർക്കാർ രൂപീകരിക്കുന്ന സ്വയം സഹായക സംഘം ഏത്?
Correct Answer: Option B
23. ആഗോളതലത്തിൽ GDP അടിസ്ഥാനത്തിൽ കടബാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ IMF കണക്കുകൾ പ്രകാരം ഒന്നാമതുള്ള രാജ്യം ഏത്?
Correct Answer: Option C
24. ചൈനീസ് അതിർത്തിയിൽ ഇന്ത്യ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം ഏത്?
Correct Answer: Option C
25. 2025-ൽ യുനെസ്കോയുടെ 'Creative City of Gastronomy' പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ നഗരം ഏത്?
Correct Answer: Option B
26. യുഎസിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറത്തിന്റെ (BGF) 2025-ലെ വേൾഡ് ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി പുരസ്കാരത്തിന് അർഹനായത് ആര്?
Correct Answer: Option B
27. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംസ്ഥാന ക്ഷേമ കമ്മീഷൻ ചെയർമാനായി നിയമിതനായത് ആര്?
Correct Answer: Option A
28. 2025 നവംബറിൽ ഫിലിപ്പീൻസിൽ നാശനഷ്ടം വിതച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഏത്?
Correct Answer: Option B
29. എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാറിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
Correct Answer: Option C
30. അടുത്തിടെ ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ ഏത്?
Correct Answer: Option C
31. 2025 നവംബറിൽ റംസാർ പട്ടികയിൽ ഇടം നേടിയ ബീഹാറിൽ നിന്നുള്ള തണ്ണീർത്തടം ഏത്?
Correct Answer: Option B
32. 2025 ലെ ആഗോള കാലാവസ്ഥാ ഉച്ചകോടി (COP 30) യ്ക്ക് വേദിയാകുന്നത് ഏത് സ്ഥലമാണ്?
Correct Answer: Option C
33. 2025 നവംബറിൽ ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി കേരളതീരത്ത് നടത്തിയ തീരദേശ സുരക്ഷാ അഭ്യാസം ഏത്?
Correct Answer: Option C
34. കേരളത്തിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് ആരംഭിച്ച പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു?
Correct Answer: Option B
35. ലോക പ്രമേഹ ദിനം 2025 ലെ പ്രമേയം (Theme) എന്തായിരുന്നു?
Correct Answer: Option D
36. രാജ്യത്തെ ആദ്യത്തെ സിൽക്ക് മ്യൂസിയം നിലവിൽ വരുന്നത് ഏത് സ്ഥലത്താണ്?
Correct Answer: Option B
37. ഇന്ത്യ ധ്രുവപ്രദേശങ്ങളിൽ തുടങ്ങുന്ന നാലാമത്തെ റിസർച്ച് സ്റ്റേഷനായ 'മൈത്രി 2' സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Correct Answer: Option B
38. ഇന്ത്യയിലെ ആദ്യത്തെ ഭാഷ അവബോധ പരീക്ഷണ ശാല ആരംഭിച്ചത് എവിടെയാണ്?
Correct Answer: Option A
39. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും വാസയോഗ്യമാണോ എന്നതിനെക്കുറിച്ചും പഠിക്കാനുള്ള നാസയുടെ ദൗത്യം ഏത്?
Correct Answer: Option C
40. കാഴ്ച വെല്ലുവിളി നേരിടുന്ന മുതിർന്നവർക്കായി സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പദ്ധതി ഏത്?
Correct Answer: Option C
41. പാക്കിസ്ഥാൻ പുതുതായുണ്ടാക്കിയ ഫെഡറൽ ഭരണഘടന കോടതിയുടെ (FCC) ആദ്യ ചീഫ് ജസ്റ്റിസായി നിയമിതനായത് ആര്?
Correct Answer: Option B
42. 'ഇന്റർനാഷണൽ സെൻ്റർ ഫോർ കഥകളി'യുടെ 2025 ലെ അവാർഡ് ലഭിച്ച പ്രശസ്ത വാദ്യ കലാകാരൻ ആര്?
Correct Answer: Option C
43. 'വൃക്ഷമാതാവ്', 'അരയാലുകളുടെ അമ്മ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിസ്ഥിതി പ്രവർത്തക ആരാണ്?
Correct Answer: Option C
44. ലോക സഹകരണ-സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ കേരളത്തിലെ തൊഴിലാളി സഹകരണസംഘം ഏത്?
Correct Answer: Option A
45. 2025 നവംബറിൽ മെറ്റയുടെ Al വിഭാഗത്തിൻ്റെ തലവനായി നിയമിതനായത് ആര്?
Correct Answer: Option B
46. 2026 IPL ൽ മലയാളി താരം സഞ്ജു സാംസണിനെ സ്വന്തമാക്കിയത് ഏത് ടീമാണ്?
Correct Answer: Option C
47. കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ടുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാമാണ്?
Correct Answer: Option C
48. 'സിറ്റി വിത്ത് ബെസ്റ്റ് ഗ്രീൻ ട്രാൻസ്പോർട്ട് ഇനിഷ്യേറ്റീവ്' അവാർഡ് ലഭിച്ചത് ഏത് സ്ഥാപനത്തിനാണ്?
Correct Answer: Option C
49. 2025 ലെ 44-ാമത് ഇന്ത്യ ഇൻ്റർനാഷണൽ ട്രേഡ് ഫെയറിൻ്റെ (അന്താരാഷ്‌ട വ്യാപാരമേള) തീം എന്തായിരുന്നു?
Correct Answer: Option C
50. 2025 ലെ 44-ാമത് ഇന്ത്യ ഇൻ്റർനാഷണൽ ട്രേഡ് ഫെയറിൻ്റെ വേദി എവിടെയാണ്?
Correct Answer: Option D
51. വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആരംഭിച്ച പുതിയ സംവിധാനം?
Correct Answer: Option A