Current Affairs

1. 2025-ൽ യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റീസ് ഓഫ് ഗ്യാസ്ട്രോണമി' പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ നഗരം ഏതാണ്?
Correct Answer: Option B
2. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി എച്ച്.എ.എൽ (HAL) നിർമ്മിക്കുന്ന റഷ്യൻ മോഡൽ യാത്രാ വിമാനം ഏത്?
Correct Answer: Option B
3. ലോകത്തെ ആദ്യ രാമായണ വാക്‌സ് മ്യൂസിയം നിലവിൽ വന്നത് എവിടെയാണ്?
Correct Answer: Option B
4. ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ ഭാഗമായ മുൻ ഓസ്ട്രേലിയൻ താരം ആര്?
Correct Answer: Option B
5. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേരള പോലീസ് നടത്തിയ റെയ്‌ഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
Correct Answer: Option B
6. 2025-ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി?
Correct Answer: Option B
7. കെ.ആർ. ഗൗരിഅമ്മ ഫൗണ്ടേഷൻ നൽകുന്ന 2025-ലെ അന്താരാഷ്ട്ര പുരസ്‌കാരത്തിന് അർഹയായത് ആര്?
Correct Answer: Option B
8. 'ഇതാണെന്റെ ജീവിതം' എന്നത് ആരുടെ ആത്മകഥയാണ്?
Correct Answer: Option B
9. ലോകത്തിലെ ഏറ്റവും വലിയ പുരാവസ്‌തു മ്യൂസിയമായ 'ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം' എവിടെയാണ്?
Correct Answer: Option B
10. 2025-ൽ ടെന്നീസിൽ നിന്നും വിരമിച്ച പ്രമുഖ ഇന്ത്യൻ താരം?
Correct Answer: Option C
11. 2025 നവംബറിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർപേഴ്സ‌ണായി നിയമിതനായത്?
Correct Answer: Option B
12. 2007 ജനുവരി 1-ന് ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ നിരോധിച്ച രാജ്യം?
Correct Answer: Option B
13. എം.എസ്. സ്വാമിനാഥൻ്റെ ജീവചരിത്രം പറയുന്ന 'ദ മാൻ ഹു ഫെഡ് ഇന്ത്യ' എന്ന പുസ്‌തകത്തിന്റെ രചയിതാവ്?
Correct Answer: Option B
14. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡന്റായി നിയമിതനായത്?
Correct Answer: Option B
15. 2025 നവംബറിൽ കൽമേഗി ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?
Correct Answer: Option B
16. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ (IHF) സ്ഥാപിതമായ വർഷം?
Correct Answer: Option A
17. ന്യൂയോർക്കിൻ്റെ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?
Correct Answer: Option B
18. ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
Correct Answer: Option B
19. വെർജീനിയയുടെ ലെഫ്. ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ?
Correct Answer: Option B
20. 2025 നവംബറിൽ വിക്ഷേപിച്ച ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹം?
Correct Answer: Option B
21. 2025-ലെ ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (APEC) ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
Correct Answer: Option B
22. കേരളത്തിൽ ട്രെയിനുകളിലെ സുരക്ഷ ഉറപ്പാക്കാൻ നടത്തുന്ന പരിശോധന?
Correct Answer: Option B
23. ലോക ശിശുദിനം എന്ന്?
Correct Answer: Option B
24. 2025-ലെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരത്തിന് അർഹയായത്?
Correct Answer: Option B
25. 2025-ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി?
Correct Answer: Option B
26. ലോകത്തെ ഏറ്റവും ഉയരംകൂടിയ ക്രിസ്‌തീയ ദേവാലയമായ 'സഗ്രാഡ ഫമിലിയ' എവിടെയാണ്?
Correct Answer: Option B
27. 2025-ലെ സ്വച്ഛ് സർവേഷൻ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം?
Correct Answer: Option B
28. ലോക മത്സ്യബന്ധന ദിനം?
Correct Answer: Option A
29. 2025-ൽ മരണാനന്തര ബഹുമതിയായി വിജ്ഞാൻരത്ന പുരസ്‌കാരം ലഭിച്ച ശാസ്ത്രജ്ഞൻ?
Correct Answer: Option B
30. ബഹിരാകാശത്ത് എഐ ഡാറ്റാ സെൻ്ററുകൾ നിർമ്മിക്കാനുള്ള ഗൂഗിളിന്റെ പ്രോജക്റ്റ്?
Correct Answer: Option B
31. മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരത്തിനുള്ള 2025-ലെ അവാർഡ് ലഭിച്ചത്?
Correct Answer: Option B
32. എലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്കുമായി കരാറിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
Correct Answer: Option B
33. കോളിൻസ് നിഘണ്ടു 2025-ലെ വാക്കായി തിരഞ്ഞെടുത്തത്?
Correct Answer: Option B
34. 2025-ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ജില്ല?
Correct Answer: Option B
35. തെലങ്കാനയുടെ സംസ്ഥാന ഗാനമായ 'ജയ ജയ ഹേ തെലങ്കാന'യുടെ രചയിതാവ്?
Correct Answer: Option B
36. മൈക്കിൾ ജാക്‌സൻ്റെ ജീവിതം പ്രമേയമാക്കിയ 'മൈക്കൽ' എന്ന സിനിമയുടെ സംവിധായകൻ?
Correct Answer: Option B
37. രാജ്യാന്തര മത്സരത്തിനുള്ള ദേശീയ ടീമിൽ ഇടം നേടിയ പാരാ ആർച്ചറി താരം?
Correct Answer: Option B
38. 'ഇലവൻത് ഹവർ' (The Eleventh Hour) എന്ന പുസ്‌തകത്തിൻ്റെ രചയിതാവ്?
Correct Answer: Option B
39. അടുത്തിടെ ട്രൈസെറടോപ്‌സ് എന്ന ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം?
Correct Answer: Option B
40. ദുബായ് എയർഷോയിൽ തകർന്നുവീണ ഇന്ത്യൻ യുദ്ധ വിമാനം?
Correct Answer: Option B
41. 2025-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഭൂട്ടാനിലെ ജലവൈദ്യുതപദ്ധതി?
Correct Answer: Option B
42. പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പ് കിരീടജേതാക്കൾ?
Correct Answer: Option B
43. ഇന്ത്യൻ ഭരണഘടനാ ദിനം?
Correct Answer: Option B
44. 2025-ലെ മാൻ ബുക്കർ പുരസ്‌കാരത്തിന് അർഹനായ ഹംഗേറിയൻ എഴുത്തുകാരൻ?
Correct Answer: Option B
45. ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡെക്‌സ് 2026-ൽ ഇന്ത്യയുടെ സ്ഥാനം?
Correct Answer: Option B
46. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ജേതാവ്?
Correct Answer: Option B
47. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ 2025-ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാനം?
Correct Answer: Option B
48. 2025-ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ബോഷ് ഏത് രാജ്യക്കാരിയാണ്?
Correct Answer: Option B
49. കേംബ്രിഡ്‌ജ് ഡിക്‌ഷ്‌ണറി 2025-ലെ വാക്കായി തിരഞ്ഞെടുത്തത്?
Correct Answer: Option B
50. ഫിഫ ലോകകപ്പ് ഫുട്ബോളിന് യോഗ്യതനേടിയ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം?
Correct Answer: Option B
51. ലഖ്നൗവിന് മുമ്പ് (2019-ൽ) യുനെസ്കോയുടെ ഗ്യാസ്ട്രോണമി പട്ടികയിൽ ഇടംപിടിച്ച ആദ്യ ഇന്ത്യൻ നഗരം?
Correct Answer: Option B
52. 2024-ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് ആര്?
Correct Answer: Option B
53. മംഗളം ആഴ്‌ചപ്പതിപ്പിലെ 'ലോലൻ' എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്?
Correct Answer: Option B
54. 2025 നവംബറിൽ വിക്ഷേപിച്ച സിഎംഎസ്-03 ഉപഗ്രഹത്തിന്റെ വിക്ഷേപണ വാഹനം?
Correct Answer: Option C
55. ഹോക്കി ഇന്ത്യ (HI) രൂപീകരിക്കപ്പെട്ട വർഷം?
Correct Answer: Option C
56. ഗോത്രസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള 2025-ലെ 'കിർത്താഡ്‌സ് ഗോത്രഭാഷ പ്രതിഭാപുരസ്‌കാരത്തിന്' അർഹനായത്?
Correct Answer: Option B
57. 2025 നവംബറിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ വൈസ് ചെയർപേഴ്‌സൺ ആയി നിയമിതയായത്?
Correct Answer: Option B
58. 2025-ലെ ലോക ശിശുദിനത്തിന്റെ (നവംബർ 20) പ്രമേയം എന്തായിരുന്നു?
Correct Answer: Option C
59. ജർമനിയിലെ ഉലം മിൻസ്റ്റർ ദേവാലയത്തെ പിന്തള്ളി ലോകത്തെ ഏറ്റവും ഉയരം കൂടിയ പള്ളിയായി മാറിയത്?
Correct Answer: Option B
60. 2025-ലെ സ്വച്ഛ് സർവേഷൻ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തി ഇല്ലാത്ത നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്?
Correct Answer: Option C
61. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച‌വച്ച ജില്ലാ പഞ്ചായത്തിനുള്ള 2025-ലെ പുരസ്‌കാരം നേടിയത്?
Correct Answer: Option B
62. കേന്ദ്ര നഗരവികസന മന്ത്രാലയത്തിൻ്റെ 'മികച്ച നോൺ-മോട്ടറൈസ്‌ഡ്‌ ഗതാഗത സംവിധാനമുള്ള' നഗരത്തിനുള്ള അവാർഡ് നേടിയത്?
Correct Answer: Option B
63. മികച്ച ഹരിത ഗതാഗത സംവിധാനമുള്ള നഗരത്തിനുള്ള അവാർഡ് (Green Transport) 2025-ൽ കരസ്ഥമാക്കിയത്?
Correct Answer: Option B
64. യാത്രക്കാർക്ക് സംതൃപ്‌തി നൽകുന്ന ഏറ്റവും മികച്ച മെട്രോ റെയിൽ എന്ന വിഭാഗത്തിൽ 2025-ൽ അവാർഡ് നേടിയത്?
Correct Answer: Option B
65. തെലങ്കാന സംസ്ഥാന ഗാനത്തിന്റെ രചയിതാവായ ആന്ദേ ശ്രീയുടെ യഥാർത്ഥ പേര്?
Correct Answer: Option A
66. രാജ്യത്തെ ആദ്യത്തെ പൂർണ്ണ വൈദ്യുത സൈനിക വാഹനമായ 'വീർ' (Veer) വികസിപ്പിച്ച കമ്പനി?
Correct Answer: Option C
67. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് റോക്കറ്റ് ആയ 'വായുപുത്ര' വികസിപ്പിച്ചത്?
Correct Answer: Option C
68. തരിശു നിലം ഏറ്റെടുത്ത് കൃഷിയോഗ്യമാക്കാനുള്ള കുടുംബശ്രീ പദ്ധതിയുടെ പേര്?
Correct Answer: Option C
69. അംഗോളയുടെ 50-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരി?
Correct Answer: Option C
70. രണ്ടാം ലോകമഹായുദ്ധകാലത്തെ ചാരപ്രവർത്തനത്തിന് ഫ്രാൻസ് തപാൽ സ്റ്റാമ്പിലൂടെ ആദരിച്ച ഇന്ത്യൻ വംശജ?
Correct Answer: Option B
71. 2025-ലെ മാൻ ബുക്കർ പുരസ്‌കാരം ലഭിച്ച ഡേവിഡ് സൊല്ലോയുടെ നോവൽ?
Correct Answer: Option B
72. 2025-ലെ ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മ‌ിന്റൺ ഫൈനലിൽ ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത് ആരെയാണ്?
Correct Answer: Option B
73. ആജീവനാന്ത സംഭാവനയ്ക്കുള്ള 2025-ലെ ഡെയ്‌റ്റൺ സാഹിത്യ സമാധാന സമ്മാനത്തിന് അർഹനായത്?
Correct Answer: Option B
74. 2025 നവംബറിൽ ഭൗമസൂചിക പദവി (GI Tag) ലഭിച്ച 'പന്നാ' വജ്രം ഏത് സംസ്ഥാനത്തുള്ളതാണ്?
Correct Answer: Option B
75. 2025-ലെ ഷാർജ രാജ്യാന്തര പുസ്‌തകോത്സവത്തിൽ മികച്ച വിദേശ നോൺ-ഫിക്ഷൻ പുരസ്‌കാരം ലഭിച്ച സുനിത കൃഷ്ണ‌ണൻ്റെ പുസ്‌തകം?
Correct Answer: Option B
76. 2025-ലെ മിസ് യൂണിവേഴ്‌സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്?
Correct Answer: Option B
77. പത്താംതവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബിഹാറിൽ റെക്കോർഡ് ഇട്ടത്?
Correct Answer: Option B
78. ഇന്ത്യൻ അത്ലറ്റിക്‌സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ആദ്യ ദേശീയ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി?
Correct Answer: Option B
79. 2025 നവംബറിൽ അന്തരിച്ച ഡിക്ക് ചെനി (Dick Cheney) ഏത് രാജ്യത്തെ മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു?
Correct Answer: Option B
80. ഇന്ത്യ-പാക് അതിർത്തി മേഖലയായ സർ ക്രീക്കിൽ 2025 നവംബറിൽ നടന്ന സംയുക്ത സൈനികാഭ്യാസം?
Correct Answer: Option B
81. 'പാരാ സോഷ്യൽ' (Parasocial) എന്ന വാക്ക് 2025-ലെ വാക്കായി തിരഞ്ഞെടുത്ത ഡിക്‌ഷ്‌ണറി?
Correct Answer: Option B
82. 2025 നവംബറിൽ ഇന്ത്യ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച 'അയ്‌നി' (Ayni) വ്യോമതാവളം ഏത് രാജ്യത്താണ്?
Correct Answer: Option B
83. 2027-ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (COP32) വേദി?
Correct Answer: Option B
84. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച ഹനീമാധു അന്തരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
Correct Answer: Option B
85. പ്രോജക്‌ട് ചീറ്റയുടെ ഭാഗമായി 2025 നവംബറിൽ ഇന്ത്യക്ക് 8 ചീറ്റകളെ കൈമാറിയ രാജ്യം?
Correct Answer: Option B
86. ശബ്ദത്തിലൂടെ സംവദിക്കാൻ കഴിയുന്ന ലോകത്തെ ആദ്യ 'സ്പീച്ച് ടു സ്പ‌ീച്ച്' എഐ മോഡൽ?
Correct Answer: Option B
87. ലൂണ (Luna) എന്ന എഐ മോഡൽ വികസിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ 'പിക്‌ എഐ' (Pika AI) എവിടെയാണ് പ്രവർത്തിക്കുന്നത്?
Correct Answer: Option B
88. ബുക്കിങ്.കോം 2026-ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഏക ഇന്ത്യൻ സ്ഥലം?
Correct Answer: Option B
89. ആദിവാസി സ്വാതന്ത്ര്യസമര സേനാനികൾക്കായി സമർപ്പിച്ച ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ട്രൈബൽ മ്യൂസിയം എവിടെയാണ്?
Correct Answer: Option B
90. 2025-ലെ ലോക എയ്ഡ്‌സ് ദിന പ്രമേയം (Theme)?
Correct Answer: Option C
91. 2025-ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡെക്‌സിൽ (CCPI) 2025 റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു (2026-ൽ 23-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു)?
Correct Answer: Option B
92. 2025-ൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട സ്വിറ്റ്സർലൻഡ് താരം?
Correct Answer: Option B
93. ഹരിയാന വനിതാ കമ്മീഷൻറെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ക്രിക്കറ്റ് താരം?
Correct Answer: Option B
94. യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് ഓഫ് ഗ്യാസ്ട്രോണമി പട്ടികയിൽ ഇടംപിടിച്ച രണ്ടാമത്തെ ഇന്ത്യൻ നഗരമാണ് ലഖ്‌നൗ. ആദ്യ നഗരം ഏത്?
Correct Answer: Option B
95. സിഎംഎസ്-03 ഏതുതരം ഉപഗ്രഹമാണ്?
Correct Answer: Option B
96. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനിച്ച വർഷം?
Correct Answer: Option B
97. മികച്ച നോൺ-മോട്ടറൈസ്‌ഡ്‌ ഗതാഗത സംവിധാനമുള്ള നഗരത്തിനുള്ള അവാർഡ് വിഭാഗത്തിൽ പ്രത്യേക പരാമർശം ലഭിച്ച കേരളത്തിലെ നഗരം?
Correct Answer: Option B
98. മികച്ച ഹരിത ഗതാഗത സംവിധാനം വിഭാഗത്തിൽ അഭിനന്ദന അവാർഡ് നേടിയ കേരളത്തിലെ നഗരം?
Correct Answer: Option B
99. പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പിന്റെ ഫൈനൽ നടന്ന നഗരം?
Correct Answer: Option B
100. ഇന്ത്യൻ ഭരണഘടനാ ദിനം മറ്റെന്ത പേരിലാണ് അറിയപ്പെടുന്നത്?
Correct Answer: Option A
101. ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ച തീയതി?
Correct Answer: Option B
102. പ്രോജക്‌ട് ചീറ്റയ്ക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത് ഏത് മാസത്തിലാണ്?
Correct Answer: Option B
103. 2025-ലെ ലോക എയ്ഡ്‌സ് ദിനം എന്തിന്റെയെല്ലാം പുരോഗതിയെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്?
Correct Answer: Option B
104. ആദിവാസി സ്വാതന്ത്ര്യസമര സേനാനികൾക്കായി സമർപ്പിച്ച ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ട്രൈബൽ മ്യൂസിയം?
Correct Answer: Option B
105. ട്രൈസെറാടോപ്പുകളുടേതെന്ന് കരുതുന്ന ദിനോസർ ഫോസിൽ കണ്ടെത്തിയത് ഏത് നദിയുടെ തീരത്ത് നിന്നാണ്?
Correct Answer: Option C
106. എൽദോസ് പോൾ ഏത് കായിക ഇനത്തിലാണ് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായത്?
Correct Answer: Option B
107. റോജർ ഫെഡറർ ഏത് രാജ്യത്ത് നിന്നുള്ള ടെന്നീസ് താരമാണ്?
Correct Answer: Option B
108. റയാൻ വില്ല്യംസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാഗമാകുന്നതിന് മുമ്പ് ഏത് രാജ്യത്തെ താരമായിരുന്നു?
Correct Answer: Option B
109. 'വിങ് കമാൻഡർ നമാംശ് സ്യാൽ' വീരമൃത്യു വരിച്ചത് ഏത് യുദ്ധവിമാനം പറത്തുന്നതിനിടെയാണ്?
Correct Answer: Option C
110. റഷ്യൻ മോഡൽ യാത്രാ വിമാനമായ എസ്ജെ-100 ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി നിർമ്മിക്കുന്നത് ആരാണ്?
Correct Answer: Option B
111. ലോകത്തിലെ ഏറ്റവും വലിയ പുരാവസ്‌തു മ്യൂസിയം എവിടെയാണ്?
Correct Answer: Option A
112. ആണവ അന്തർവാഹിനിയായ 'ഖബറോവ്‌സ്ക്‌ക്' (Khabarovsk) നിർമ്മിച്ച രാജ്യം?
Correct Answer: Option B
113. 2025-ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച കെ.ജി. ശങ്കരപ്പിള്ളയുടെ ജന്മദിനം എന്ന്?
Correct Answer: Option A
114. 'ഇതാണെന്റെ്റെ ജീവിതം' എന്ന ആത്മകഥയുടെ രചയിതാവ് ആരാണ്?
Correct Answer: Option C
115. 2025 നവംബറിൽ അന്തരിച്ച, കാർട്ടൂണിസ്റ്റ് ചെല്ലന്റെ യഥാർത്ഥ പേര്?
Correct Answer: Option B
116. 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൻ്റെ അംബാസഡറായി നിയമിച്ചത്?
Correct Answer: Option A
117. സ്വദേശ് സമ്മാൻ ദേശീയ പുരസ്കാരം നേടിയ കേരള സർക്കാർ സ്ഥാപനം ഏതാണ്?
Correct Answer: Option D
118. വാൻ കൂവർ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫോക്കസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, ഇന്ദ്രൻസ് നായകനായ ചിത്രം ഏത്?
Correct Answer: Option B
119. കൊള്ളപ്പലിശക്കാരെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് സംസ്ഥാനതലത്തിൽ നടത്തിയ പരിശോധനയുടെ പേര് എന്താണ്?
Correct Answer: Option A
120. ഏത് രാജ്യത്തിൻ്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ് ഇന്ത്യൻ കപ്പലായ INS Kadmatt പങ്കെടുത്തത്?
Correct Answer: Option C
121. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ പേരിലുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ്?
Correct Answer: Option C
122. ഈയിടെ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ വന്യജീവി ഫോട്ടോഗ്രാഫർ ആരാണ്?
Correct Answer: Option B
123. പ്രതിരോധ വകുപ്പിൻ്റെ (Department of Defense) പേര് യുദ്ധവകുപ്പ് (Department of War) എന്നാക്കി മാറ്റിയ രാജ്യം ഏത്?
Correct Answer: Option C
124. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുതിന്റെ ജീവിതകഥ ആസ്പദമാക്കി 'ദി വിസാർഡ് ഓഫ് ക്രെംലിൻ' (The Wizard of the Kremlin) എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
Correct Answer: Option B
125. 1600 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ഉഷ്ണ ജല പ്രവാഹം ഏതാണ്?
Correct Answer: Option A
126. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടത് ആരെയാണ്?
Correct Answer: Option C
127. കൗമാരക്കാരന്റെ ആത്മഹത്യയെത്തുടർന്ന് രക്ഷാകർത്തൃ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച എഐ (AI) പ്ലാറ്റ്ഫോം ഏത്?
Correct Answer: Option C
128. ചെസ്സ് ലോക ചാമ്പ്യനെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ വംശജനായ 16 കാരൻ ആര്?
Correct Answer: Option D
129. തുടർച്ചയായ രണ്ടാം തവണയും വനിതാ കബഡി ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആരായിരുന്നു?
Correct Answer: Option C
130. 2025 നവംബറിൽ 12,000 വർഷത്തിനുശേഷം പൊട്ടിത്തെറിച്ച ഹെയ്ലി ഗബ്ബി അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
Correct Answer: Option C
131. റേസിംഗ് ഡ്രൈവറും സംരംഭകനും ആയിരുന്ന ഫിലിപ്പ് ഷാരിയോളിനോടുള്ള ആദരസൂചകമായി ഫ്രഞ്ച് സർക്കാർ നൽകുന്ന 'ജെന്റിൽമാൻ ഡ്രൈവർ ഒഫ് ദ ഇയർ 2025' പുരസ്കാരം നേടിയത് ആര്?
Correct Answer: Option B
132. 2004-ൽ ബിജെപി സ്ഥാനാർത്ഥിയായി രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, 2025 നവംബറിൽ അന്തരിച്ച ബോളിവുഡ് താരം?
Correct Answer: Option D
133. ബെംഗളൂരു ആസ്ഥാനമായുള്ള പ്രവൈഗ് ഡൈനാമിക്സ് വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ പൂർണ്ണ വൈദ്യുത സൈനിക വാഹനം ഏത്?
Correct Answer: Option C
134. ചെന്നൈ ആസ്ഥാനമായുള്ള സ്പേസ് കിഡ്സ് ഇന്ത്യ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് റോക്കറ്റ് ഏതാണ്?
Correct Answer: Option A
135. അടുത്തിടെ തങ്ങളുടെ 5 മുതൽ 10 ശതമാനം വരെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ച, 660 കോടി ഡോളർ വിപണി മൂല്യമുള്ള ഫുട്ബോൾ ക്ലബ് ഏത്?
Correct Answer: Option C
136. 2026-ലെ 21-ാമത് G20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ഏത്?
Correct Answer: Option C
137. 2025-ലെ ഇന്ത്യ - തായ്ലൻഡ് സംയുക്ത സൈനിക അഭ്യാസമായ 'മൈത്രി'ക്ക് വേദിയായ ഇന്ത്യൻ സംസ്ഥാനം?
Correct Answer: Option B
138. 2025 സെപ്റ്റംബറിൽ 'തപ' ചുഴലിക്കാറ്റ് വൻ നാശംവിതച്ച രാജ്യം ഏതാണ്?
Correct Answer: Option C
139. മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര ഓൺലൈൻ പ്ലാറ്റേ്ഫാം ഏത്?
Correct Answer: Option B
140. മികച്ച ഏഷ്യൻ നടനുള്ള 2025-ലെ സെപ്റ്റിമിയസ് അവാർഡ് നേടിയ മലയാള നടൻ?
Correct Answer: Option B
141. 2025-ലെ ലോക അമ്പെയ്ത് (Archery) ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ഏത്?
Correct Answer: Option A
142. സ്വദേശ് സമ്മാൻ ദേശീയ പുരസ്കാരം നേടിയ കേരള സർക്കാർ സ്ഥാപനം ഏത്?
Correct Answer: Option B
143. വാൻ കൂവർ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫോക്കസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസ് നായകനായ ചിത്രം?
Correct Answer: Option C
144. കൊള്ളപ്പലിശക്കാരെ പിടികൂടാൻ കേരള പോലീസ് സംസ്ഥാനതലത്തിൽ നടത്തിയ പരിശോധനയുടെ പേര്?
Correct Answer: Option C
145. ഏത് രാജ്യത്തിൻ്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ് ഐഎൻഎസ് കദ്മത്ത് (INS Kadmatt) പങ്കെടുത്തത്?
Correct Answer: Option C
146. പി വി നരസിംഹറാവുവിന്റെ പേരിലുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്ക്?
Correct Answer: Option B
147. ഈയിടെ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ വന്യജീവി ഫോട്ടോഗ്രാഫർ?
Correct Answer: Option B
148. പ്രതിരോധ വകുപ്പിൻ്റെ പേര് 'യുദ്ധവകുപ്പ്' (Department of War) എന്നാക്കി മാറ്റിയ രാജ്യം?
Correct Answer: Option D
149. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുതിന്റെ ജീവിതകഥ ആസ്പദമാക്കി 'ദി വിസാർഡ് ഓഫ് ക്രെംലിൻ' എന്ന ചിത്രം സംവിധാനം ചെയ്തത്?
Correct Answer: Option B
150. 1600 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഉഷ്ണ ജല പ്രവാഹം?
Correct Answer: Option C
151. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടത് ആര്?
Correct Answer: Option D
152. കൗമാരക്കാരന്റെ ആത്മഹത്യയെത്തുടർന്ന് രക്ഷാകർത്തൃ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച എഐ പ്ലാറ്റ്ഫോം?
Correct Answer: Option B
153. ചെസ്സ് ലോക ചാമ്പ്യനെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ വംശജൻ?
Correct Answer: Option C
154. തുടർച്ചയായ രണ്ടാം തവണയും വനിതാ കബഡി ലോകകപ്പ് സ്വന്തമാക്കിയ രാജ്യം?
Correct Answer: Option C
155. 2025-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ കബഡി ടീമിന്റെ ക്യാപ്റ്റൻ?
Correct Answer: Option D
156. 2025 നവംബറിൽ പൊട്ടിത്തെറിച്ച 'ഹെയ്ലി ഗബ്ബി' അഗ്നിപർവതം ഏത് രാജ്യത്താണ്?
Correct Answer: Option B
157. ഫ്രഞ്ച് സർക്കാർ നൽകുന്ന 'ജെന്റിൽമാൻ ഡ്രൈവർ ഒഫ് ദ ഇയർ 2025' പുരസ്കാരം നേടിയ തമിഴ് താരം?
Correct Answer: Option D
158. 2025 നവംബർ 24-ന് അന്തരിച്ച, 'ബോളിവുഡിലെ ഹീ മാൻ' എന്നറിയപ്പെട്ടിരുന്ന താരം?
Correct Answer: Option C
159. ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ വൈദ്യുത സൈനിക വാഹനം?
Correct Answer: Option B
160. 'വീർ' എന്ന വൈദ്യുത സൈനിക വാഹനം വികസിപ്പിച്ച ബെംഗളൂരു ആസ്ഥാനമായ കമ്പനി?
Correct Answer: Option C
161. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് റോക്കറ്റ്?
Correct Answer: Option A
162. ഓഹരികൾ വിൽക്കാൻ തീരുമാനിച്ച ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബ്?
Correct Answer: Option C