ആറ്റവും ആറ്റത്തിന്റെ ഘടനയും

1. പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് ആറ്റം. ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Correct Answer: Option D
2. ഏറ്റവും ലഘുവായ ആറ്റം?
Correct Answer: Option B
3. ആറ്റം സിദ്ധാന്തം ആവിഷ്‌കരിച്ചത്?
Correct Answer: Option A
4. സൗരയൂഥമാതൃകയിലുള്ള ആറ്റം മോഡൽ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?
Correct Answer: Option A
5. ന്യൂക്ലിയോണുകൾ എന്ന് അറിയപ്പെടുന്നത്?
Correct Answer: Option C
6. ഏറ്റവും വലിയ ആറ്റമുള്ള ലോഹമേത്?
Correct Answer: Option D
7. ആറ്റത്തിലെ മുഴുവൻ മാസും കേന്ദ്രീകരിച്ചിരിക്കുന്നത് എവിടെ?
Correct Answer: Option C
8. ആറ്റത്തിലെ മൗലിക കണങ്ങളിൽ പെടാത്തത് ഏത്?
Correct Answer: Option A
9. ന്യൂക്ലിയസിന്റെ ചാർജ്?
Correct Answer: Option A
10. ജെ.ജെ. തോംസന്റെ ആറ്റം മാതൃക അറിയപ്പെടുന്നത്?
Correct Answer: Option B
11. ഇലക്ട്രോൺ കണ്ടെത്തിയത്?
Correct Answer: Option C
12. ആറ്റത്തിലെ ചാർജില്ലാത്ത കണം?
Correct Answer: Option D
13. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റിസഞ്ചരിക്കുന്ന ആറ്റത്തിലെ കണം?
Correct Answer: Option B
14. ന്യൂട്രോൺ ഇല്ലാത്ത ആറ്റം ഏത്?
Correct Answer: Option C
15. ഇലക്ട്രോൺ ചാർജ്ജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
Correct Answer: Option D
16. ആറ്റത്തിൻറെ ഐഡൻഡിറ്റി കാർഡ് എന്ന് അറിയപ്പെടുന്നത് ഏത് ?
Correct Answer: Option B
17. ഒരു ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?
Correct Answer: Option A
18. ന്യൂട്രോൺ കണ്ടെത്തിയതാര്?
Correct Answer: Option C
19. പോസിട്രോൺ കണ്ടെത്തിയതാര്?
Correct Answer: Option B
20. 'p' സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം എത്ര?
Correct Answer: Option B
21. മൂന്ന് ഗ്ലൂക്കോസ് തന്മാത്രകളിൽ (C[sub]6[/sub]H[sub]12[/sub]O[sub]6[/sub]) ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും?
Correct Answer: Option A
22. ഒരു മൂലകത്തിന്റെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോൺ വിന്യാസം 4s[sup]2[/sup] 4p[sup]3[/sup] ആണ്. ആ മൂലകം ഉൾകൊള്ളുന്ന പീരീ‌ഡ് ഏതാണ്?
Correct Answer: Option D
23. ഒരാറ്റത്തിൻറെ 'N' ഷെല്ലിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
Correct Answer: Option C
24. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്‌ത മാസ്സ് നമ്പറുമുള്ള ആറ്റങ്ങൾക്കു പറയുന്ന പേര് എന്ത്?
Correct Answer: Option D
25. ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങളാണ്?
Correct Answer: Option B
26. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാന കണം?
Correct Answer: Option B
27. 'വിഭജിക്കാൻ കഴിയാത്തത്' എന്ന അർത്ഥം വരുന്ന ഗ്രീക്ക് പദം?
Correct Answer: Option C
28. എല്ലാ പദാർത്ഥങ്ങളും പരമാണുക്കൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നു എന്ന് ആദ്യം കണ്ടെത്തിയ ഇന്ത്യൻ?
Correct Answer: Option C
29. പരമാണു സിദ്ധാന്തത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Correct Answer: Option A
30. ആറ്റം എന്ന പദം ഉപയോഗിച്ച തത്വചിന്തകൻ?
Correct Answer: Option B
31. ആറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചതിലൂടെ ആറ്റത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Correct Answer: Option C
32. ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
Correct Answer: Option C
33. ആറ്റത്തെ വിഭജിക്കാം എന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തിയത്?
Correct Answer: Option B
34. ഒരു സാധാരണ ആറ്റത്തിന്റെ ചാർജ് എത്രയാണ്?
Correct Answer: Option C
35. ആറ്റത്തിന് ചാർജ് ലഭിക്കുന്നത് ഏത് അവസ്ഥയിലാണ്?
Correct Answer: Option D
36. ഏറ്റവും ചെറിയ ആറ്റം ഏതാണ്?
Correct Answer: Option C
37. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം?
Correct Answer: Option C
38. പ്രകൃതിയിലുള്ളവയിൽ ഏറ്റവും വലിയ ആറ്റമുള്ള അലോഹം?
Correct Answer: Option D
39. ജെ.ജെ. തോംസന്റെ ആറ്റം മോഡൽ അറിയപ്പെട്ട മറ്റൊരു പേര്?
Correct Answer: Option C
40. ഏണസ്റ്റ് റൂഥർഫോർഡ് തയ്യാറാക്കിയ ആറ്റം മോഡൽ ഏത് മാതൃകയിലാണ് അറിയപ്പെട്ടത്?
Correct Answer: Option C
41. റൂഥർഫോർഡിന്റെ ആറ്റം മാതൃകയുടെ ന്യൂനതകൾ പരിഹരിച്ചു കൊണ്ട് ആറ്റത്തിന്റെ "ബോർ മോഡൽ" തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?
Correct Answer: Option C
42. ആറ്റോമിക സിദ്ധാന്തത്തിലെ പ്രധാന ആശയമനുസരിച്ച് രാസപ്രവർത്തനവേളയിൽ ആറ്റത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
Correct Answer: Option B
43. ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും എന്നത് ആരുടെ സിദ്ധാന്തത്തിലെ ആശയമാണ്?
Correct Answer: Option C
44. രാസപ്രവർത്തനത്തിലേർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണിക?
Correct Answer: Option C
45. രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് ഉണ്ടാകുന്നത്?
Correct Answer: Option B
46. ആറ്റത്തിന്റെ കേന്ദ്രഭാഗം എന്നറിയപ്പെടുന്നത്?
Correct Answer: Option C
47. ന്യൂക്ലിയസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Correct Answer: Option B
48. പ്രോട്ടോണും ന്യൂട്രോണും ചേർന്ന് രൂപം കൊള്ളുന്ന കണം?
Correct Answer: Option B
49. ആറ്റത്തിലെ മുഴുവൻ മാസും കേന്ദ്രികരിച്ചിരിക്കുന്നത് എവിടെയാണ്?
Correct Answer: Option C
50. ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാത?
Correct Answer: Option B
51. ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
Correct Answer: Option C
52. ആറ്റത്തിലെ ഭാരം കുറഞ്ഞ കണം?
Correct Answer: Option C
53. ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്താനായി ഉപയോഗിച്ച പരീക്ഷണം?
Correct Answer: Option C
54. ഇലക്ട്രോണിന്റെ മാസും ഇലക്ട്രിക്കൽ ചാർജും തമ്മിലുള്ള അനുപാതം കണ്ടെത്തിയത് ഏത് പരീക്ഷണത്തിലൂടെ?
Correct Answer: Option C
55. ലോഹങ്ങളുടെ ചാലകത നിർണയിക്കുന്നത് ആറ്റത്തിലെ ഏത് കണമാണ്?
Correct Answer: Option D
56. ഒരു പദാർത്ഥത്തിന്റെ രാസസ്വഭാവം നിർണയിക്കുന്നത്?
Correct Answer: Option C
57. ഒരാറ്റത്തിലെ ചലിക്കുന്ന കണങ്ങൾ?
Correct Answer: Option C
58. പ്രോട്ടോൺ കണ്ടെത്തിയത്?
Correct Answer: Option B
59. ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണം?
Correct Answer: Option C
60. ഒരു ആറ്റം ഏതാണെന്ന് തീരുമാനിക്കുന്ന ഘടകം?
Correct Answer: Option D
61. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തമ്മിലുള്ള ബന്ധം?
Correct Answer: Option B
62. ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലിക കണം?
Correct Answer: Option C
63. ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണം?
Correct Answer: Option D
64. പ്രോട്ടോണിന് തുല്യം മാസുള്ളതും പ്രോട്ടോണിന്റെ വിപരീത ചാർജ് ഉള്ളതുമായ കണങ്ങൾ?
Correct Answer: Option B
65. ഇലക്ട്രോണിന്റെ അതെ മാസുള്ളതും എന്നാൽ ഇലക്ട്രോണിന്റെ വിപരീത ചാർജ് (പോസിറ്റീവ്) ഉള്ളതുമായ കണം?
Correct Answer: Option B
66. പോസിട്രോൺ ഉൾപ്പെടെയുള്ള ആന്റി പാർട്ടിക്കിളുകളുടെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞൻ?
Correct Answer: Option B
67. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണം അറിയപ്പെടുന്നത്?
Correct Answer: Option D
68. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണം?
Correct Answer: Option C
69. ഒരേ മാസ്സ് നമ്പറും, വ്യത്യസ്‌ത അറ്റോമിക് നമ്പറുമുള്ള ആറ്റങ്ങൾ അറിയപ്പെടുന്നത്?
Correct Answer: Option B
70. അറ്റോമിക് നമ്പറിനെ സൂചിപ്പിക്കുന്ന പ്രതീകം?
Correct Answer: Option C
71. ഓരോ ഷെല്ലിനുള്ളിലും കാണപ്പെടുന്ന ഊർജമേഖലകൾ?
Correct Answer: Option C
72. ഒരു ഓർബിറ്റലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
Correct Answer: Option B
73. ഒരു ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം കണ്ടെത്താനുള്ള സമവാക്യം?
Correct Answer: Option D
74. ഒരു ആറ്റത്തിന്റെ മാസ് നമ്പർ 23-ഉം അറ്റോമിക നമ്പർ 11-ഉം ആണെങ്കിൽ അതിലെ ന്യൂട്രോണുകളുടെ എണ്ണം എത്ര?
Correct Answer: Option B
75. അറ്റോമിക നമ്പർ 12 ഉള്ള മഗ്നീഷ്യം (Mg) ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം എത്ര?
Correct Answer: Option C
76. ഒരു ആറ്റത്തിൽ 17 പ്രോട്ടോണുകൾ ഉണ്ടെങ്കിൽ, അതിൻ്റെ അറ്റോമിക നമ്പർ എത്രയായിരിക്കും?
Correct Answer: Option A
77. ഒരു ആറ്റത്തിൽ 8 പ്രോട്ടോണുകളും 8 ന്യൂട്രോണുകളും ഉണ്ടെങ്കിൽ, അതിൻ്റെ മാസ് നമ്പർ എത്ര?
Correct Answer: Option B
78. ആറ്റത്തിന്റെ ഘടനയെക്കുറിച്ചുള്ള സാങ്കല്പിക രൂപം ആദ്യമായി അവതരിപ്പിച്ചത്?
Correct Answer: Option C
79. പ്ലം പുഡ്ഡിംഗ് മോഡലിൽ, 'പോസിറ്റീവ് ചാർജുള്ള പന്ത്' ആയി കണക്കാക്കിയത്?
Correct Answer: Option C
80. റൂഥർഫോർഡിൻ്റെ സൗരയൂഥമാതൃകയിൽ സൂര്യന് തുല്യമായി ആറ്റത്തിൽ കണക്കാക്കിയത്?
Correct Answer: Option C
81. റൂഥർഫോർഡിൻ്റെ സൗരയൂഥമാതൃകയിൽ ഗ്രഹങ്ങൾക്ക് തുല്യമായി ന്യൂക്ലിയസിനെ ചുറ്റുന്നത്?
Correct Answer: Option D
82. K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
Correct Answer: Option B
83. L ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
Correct Answer: Option B
84. M ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
Correct Answer: Option C
85. 's' സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം?
Correct Answer: Option A
86. 'd' സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം?
Correct Answer: Option B
87. 'f' സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം?
Correct Answer: Option C
88. പ്രോട്ടോണിൻ്റെ ആപേക്ഷിക ചാർജ് എത്രയാണ്?
Correct Answer: Option C
89. ന്യൂട്രോണിൻ്റെ ആപേക്ഷിക ചാർജ് എത്രയാണ്?
Correct Answer: Option B
90. ഇലക്ട്രോൺ വിന്യാസം K-2, L-8, M-1 എന്ന മൂലകം ഏത്?
Correct Answer: Option B
91. K-2, L-8, M-8 എന്ന ഇലക്ട്രോൺ വിന്യാസമുള്ള മൂലകം?
Correct Answer: Option C