അയിരുകളും ധാതുക്കളും

1. ലോഹങ്ങൾ നിർമ്മിക്കുന്നതിന് ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹാംശം അടങ്ങിയ പ്രകൃതിജന്യ വസ്തുക്കൾ ഏത്?
Correct Answer: Option B
2. വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ ധാതുവാണ്?
Correct Answer: Option C
3. അയിരിലെ മാലിന്യങ്ങൾ അറിയപ്പെടുന്നത്?
Correct Answer: Option C
4. ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർത്ഥങ്ങളാണ്?
Correct Answer: Option B
5. ഗാങ്, ഫ്ളക്സുമായി പ്രവർത്തിച്ച് കിട്ടുന്ന ഉൽപ്പന്നം?
Correct Answer: Option B
6. ഒരു അയിരിൽ നിന്ന് ശുദ്ധലോഹം വേർതിരിക്കുന്നതു വരെയുള്ള മുഴുവൻ പ്രക്രിയകളുൾപ്പെടുന്നതാണ്?
Correct Answer: Option C
7. ഭൂവൽക്കത്തിൽ നിന്ന് ലഭിക്കുന്ന അയിരിൽ അടങ്ങിയ അപദ്രവ്യങ്ങളെ (ഗാങ്) നീക്കം ചെയ്യുന്ന പ്രക്രിയ?
Correct Answer: Option C
8. അലുമിനിയത്തിൻ്റെ പ്രധാന അയിര് ഏതാണ്?
Correct Answer: Option C
9. ഇരുമ്പിൻ്റെ അയിരുകളിൽ ഉൾപ്പെടാത്തത് ഏതാണ്?
Correct Answer: Option C
10. സിങ്ക് ബ്ലെൻഡ് ഏത് ലോഹത്തിൻ്റെ അയിരാണ്?
Correct Answer: Option D
11. സിന്നബാർ ഏത് ലോഹത്തിൻ്റെ അയിരാണ്?
Correct Answer: Option B
12. മോണസൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന മൂലകം ഏതാണ്?
Correct Answer: Option B
13. ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദനത്തിലെ അസംസ്കൃത വസ്തു?
Correct Answer: Option C
14. കേരളത്തിലെ തീരപ്രദേശത്ത് കണ്ടുവരുന്ന ധാതുക്കളിൽ ഉൾപ്പെടാത്തത് ഏതാണ്?
Correct Answer: Option C
15. ഇരുമ്പിൻ്റെ അംശമുള്ള ലോഹധാതുക്കൾക്ക് ഉദാഹരണം?
Correct Answer: Option C
16. ഇരുമ്പിൻ്റെ അംശമില്ലാത്ത ലോഹധാതുക്കൾക്ക് ഉദാഹരണം?
Correct Answer: Option A
17. മഗ്നീഷ്യത്തിൻ്റെ അയിരുകളിൽ ഉൾപ്പെടുന്നത്?
Correct Answer: Option B
18. കാസിറ്ററൈറ്റ് ഏത് ലോഹത്തിൻ്റെ അയിരാണ്?
Correct Answer: Option B
19. യുറേനിയത്തിൻ്റെ അയിര് ഏത്?
Correct Answer: Option D
20. ബോറോണിൻ്റെ അയിരുകളിൽ ഒന്നാണ്?
Correct Answer: Option B
21. അയിര് സാന്ദ്രണം ചെയ്യുന്ന മാർഗ്ഗങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Correct Answer: Option C
22. അയിര് സാന്ദ്രത കൂടിയതും, അപദ്രവ്യം സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ സാന്ദ്രണം ചെയ്യുന്ന മാർഗം?
Correct Answer: Option D
23. ഓക്സൈഡ് അയിരുകളുടെ സാന്ദ്രണത്തിനായി ഉപയോഗിക്കുന്ന മാർഗം?
Correct Answer: Option D
24. അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോഗിക്കുന്ന പ്രക്രിയ?
Correct Answer: Option B
25. സൾഫൈഡ് അയിരുകളുടെ സാന്ദ്രണത്തിന് അനുയോജ്യമായ പ്രക്രിയ?
Correct Answer: Option B
26. ഇരുമ്പിൻ്റെ അയിരായ മാഗ്നറ്റൈറ്റിനെ സാന്ദ്രണം ചെയ്യുന്ന രീതി?
Correct Answer: Option C
27. കാന്തികമല്ലാത്ത ടിൻസ്റ്റോണിൽ നിന്ന് കാന്തിക അപദ്രവ്യമായ അയൺ ടങ്സ്റ്റേറ്റിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പ്രക്രിയ?
Correct Answer: Option C
28. അലുമിനിയത്തിൻ്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന രീതി?
Correct Answer: Option B
29. സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡാക്കാനുള്ള രണ്ട് പ്രധാന ഘട്ടങ്ങൾ?
Correct Answer: Option B
30. വായുവിൻ്റെ അസാന്നിധ്യത്തിൽ അയിരിനെ അതിൻ്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ?
Correct Answer: Option C
31. വായുവിൻ്റെ സാന്നിധ്യത്തിൽ അയിരിനെ അതിൻ്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ?
Correct Answer: Option A
32. ക്രിയാശീലം താരതമ്യേന കുറഞ്ഞ ലോഹങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന നിരോക്സീകാരികളിൽ ഉൾപ്പെടുന്നത്?
Correct Answer: Option B
33. ഹേമറ്റൈറ്റിൽ നിന്ന് അയൺ വേർതിരിക്കാൻ നിരോക്സീകാരിയായി ഉപയോഗിക്കുന്ന സംയുക്തം?
Correct Answer: Option C
34. സിങ്ക് ഓക്സൈഡിൽ നിന്ന് സിങ്ക് നിർമ്മിക്കാൻ നിരോക്സീകാരിയായി ഉപയോഗിക്കുന്നത്?
Correct Answer: Option C
35. ക്രിയാശീലം കൂടിയ ലോഹങ്ങളെ (സോഡിയം, പൊട്ടാസ്യം, കാൽസ്യം) അവയുടെ അയിരുകളിൽ നിന്ന് വേർതിരിക്കാൻ നിരോക്സീകാരിയായി ഉപയോഗിക്കുന്നത്?
Correct Answer: Option C
36. ലോഹ സൾഫൈഡിനെ സ്വയം ഓക്സീകരണ നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിക്കുന്ന ലോഹത്തിന് ഉദാഹരണം?
Correct Answer: Option C
37. കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹങ്ങളിൽ (ടിൻ, ലെഡ്) നിന്ന് ഉയർന്ന ദ്രവണാങ്കമുള്ള അപദ്രവ്യങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതി?
Correct Answer: Option C
38. തിളനില കുറഞ്ഞ ലോഹങ്ങളെ (സിങ്ക്, കാഡ്മിയം, മെർക്കുറി) ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രീതി?
Correct Answer: Option B
39. ഇലക്ട്രോലിറ്റിക് റിഫൈനിംഗിൽ നെഗറ്റീവ് ഇലക്ട്രോഡായി (കാഥോഡ്) ഉപയോഗിക്കുന്നത്?
Correct Answer: Option B
40. ഇലക്ട്രോലിറ്റിക് റിഫൈനിംഗിൽ പോസിറ്റീവ് ഇലക്ട്രോഡായി (ആനോഡ്) ഉപയോഗിക്കുന്നത്?
Correct Answer: Option A
41. ഇലക്ട്രോലിറ്റിക് റിഫൈനിംഗിൽ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നത്?
Correct Answer: Option A
42. കോപ്പറിൻ്റെ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന പ്രധാന മാർഗം?
Correct Answer: Option C
43. ലോഹ ശുദ്ധീകരണത്തിനായി സ്വീകരിക്കുന്ന വിവിധ മാർഗ്ഗങ്ങളിൽ ഉൾപ്പെടാത്തത്?
Correct Answer: Option C
44. ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ധാതു ഏത്?
Correct Answer: Option C
45. മോണസൈറ്റ് ഏത് ധാതു നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്നു?
Correct Answer: Option B
46. കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ്?
Correct Answer: Option C
47. സ്വർണ്ണത്തിൻ്റെ അയിരുകളുടെ സാന്ദ്രണം ചെയ്യുന്ന മാർഗം?
Correct Answer: Option B
48. സിങ്ക് ബ്ലൈൻഡിൻ്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന പ്രക്രിയ?
Correct Answer: Option C
49. ഉരുക്കി വേർതിരിക്കൽ രീതിയിൽ (Liquation) വേർതിരിക്കാൻ സാധിക്കുന്ന ലോഹങ്ങൾക്ക് ഉദാഹരണം?
Correct Answer: Option C
50. ലീഡ് ലോഹത്തെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രീതി?
Correct Answer: Option C
51. ടൈറ്റാനിയത്തിൻ്റെ അയിരുകളിൽ ഉൾപ്പെടുന്നത്?
Correct Answer: Option A