1.
മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചത് ആർക്ക്?
Aമൻമോഹൻ സിങ്ങിന്
Bരമേശ് ചെന്നിത്തലയ്ക്ക്
Cഅമിതാവ് ഘോഷിന്
Dരാജ്ദീപ് സർദേശായിക്ക്
Correct Answer: Option A
2.
ഇന്ത്യയിലെ ആദ്യ മുളയധിഷ്ഠിത ബയോ എഥനോൾ പ്ലാന്റ്റ് സ്ഥാപിതമായത് അസമിലെ ഏത് സ്ഥലത്താണ്?
Aഗുവാഹത്തി
Bഡിസ്പൂർ
Cസിൽചാർ
Dഗോലാഘട്ട്
Correct Answer: Option D
Explanation:
ഇന്ത്യയിലെ ആദ്യ മുളയധിഷ്ഠിത ബയോ എഥനോൾ പ്ലാന്റ്റ് സ്ഥാപിതമായത് അസമിലെ ഗോലാഘട്ടിലാണ്
3.
2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയത് ആര്?
Aമോഹൻലാൽ
Bഅമിതാഭ് ബച്ചൻ
Cഷാറൂഖ് ഖാൻ
Dരജനികാന്ത്
Correct Answer: Option A
4.
കൊറിയയിലെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ പാക് കോങ്നി പുരസ്കാരം നേടിയ ജ്ഞാനപീഠം ജേതാവ്?
Aകിരൺ ദേശായി
Bഅമിതാവ് ഘോഷ്
Cഅരുന്ധതി റോയ്
Dചേതൻ ഭഗത്
Correct Answer: Option B
5.
ഇന്ത്യൻ മീഡിയാ പേഴ്സൺ പുരസ്കാരം നേടിയത് ആര്?
Aവിവേക് ഗുപ്ത
Bരാജ്ദീപ് സർദേശായി
Cബർഖ ദത്ത്
Dവിക്രം ചന്ദ്ര
Correct Answer: Option B
6.
ഓൺലൈൻ തട്ടിപ്പിൽ നിന്ന് വയോജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റ് വികസിപ്പിച്ച് ടൈം മാഗസിൻ കിഡ് ഓഫ് ദി ഇയർ 2025 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ?
Aശ്രീനിധി സുരേഷ്
Bപരമിത ത്രിപാഠി
Cതേജസ്വി മനോജ്
Dകല്യാണി സിരിൻ
Correct Answer: Option C
7.
എ.പി.ജെ. അബ്ദുൾകലാം ദേശീയ പുരസ്കാരം ലഭിച്ചത് ആർക്ക്?
Aഎം.ജി. ശ്രീകുമാർ
Bമൻമോഹൻ സിങ്
Cരമേശ് ചെന്നിത്തല
Dമോഹൻലാൽ
Correct Answer: Option C
8.
ജി. ദേവരാജൻ ശക്തിഗാഥാ പുരസ്കാരത്തിന് അർഹനായ ഗായകൻ?
Aസുബിൻ ഗാർഗ്
Bയേശുദാസ്
Cഎം.ജി. ശ്രീകുമാർ
Dകെ.ജെ. ജോയ്
Correct Answer: Option C
9.
മികച്ച സഹനടനുള്ള എമ്മി പുരസ്കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്?
Aഓവൻ കൂപ്പർ
Bട്രാമെൽ ടിൽമാൻ
Cമാർട്ടിൻ ഷോർട്ട്
Dവിൽ സ്മിത്ത്
Correct Answer: Option A
10.
മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരങ്ങളിൽ തദ്ദേശ സ്ഥാപന വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ഗ്രാമപ്പഞ്ചായത്ത്?
Aപള്ളുരുത്തി
Bവെള്ളിനേഴി
Cമുഴക്കുന്ന്
Dഉളിക്കൽ
Correct Answer: Option C
11.
2023-24 ലെ ആർദ്രകേരളം പുരസ്കാരത്തിൽ ഒന്നാംസ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത്?
Aതിരുവനന്തപുരം
Bഇടുക്കി
Cഎറണാകുളം
Dപാലക്കാട്
Correct Answer: Option B
12.
2023-24 ലെ ആർദ്രകേരളം പുരസ്കാരത്തിൽ ഒന്നാംസ്ഥാനം നേടിയ മുനിസിപ്പാലിറ്റി?
Aകൊച്ചി
Bതിരുവനന്തപുരം
Cകോഴിക്കോട്
Dതൃശ്ശൂർ
Correct Answer: Option B
13.
2023-24 ലെ ആർദ്രകേരളം പുരസ്കാരത്തിൽ ഒന്നാംസ്ഥാനം നേടിയ ബ്ലോക്ക് പഞ്ചായത്ത്?
Aവെള്ളിനേഴി
Bമുഴക്കുന്ന്
Cപള്ളുരുത്തി
Dതൃപ്പൂണിത്തുറ
Correct Answer: Option C
14.
2023-24 ലെ ആർദ്രകേരളം പുരസ്കാരത്തിൽ ഒന്നാംസ്ഥാനം നേടിയ ഗ്രാമ പഞ്ചായത്ത്?
Aവെള്ളിനേഴി
Bമുഴക്കുന്ന്
Cമാള
Dവടകര
Correct Answer: Option A
15.
അക്രമകാരിയായ വന്യജീവിയെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വന്യജീവി സംരക്ഷണനിയമം കൊണ്ടുവന്ന സംസ്ഥാനം?
Aകർണാടക
Bതമിഴ്നാട്
Cകേരളം
Dമഹാരാഷ്ട്ര
Correct Answer: Option C
16.
ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ എസ്.യു.വി. കാറുകൾ കണ്ടെത്താൻ കസ്റ്റംസും ഇഡിയും നടത്തിയ സംയുക്ത അന്വേഷണം അറിയപ്പെടുന്നത്?
Aഓപ്പറേഷൻ ബ്ലൂ ടൈഡ്
Bഓപ്പറേഷൻ നുംഖോർ
Cഓപ്പറേഷൻ റെയിൻബോ
Dഓപ്പറേഷൻ ഫീനിക്സ്
Correct Answer: Option B
17.
തീരസംരക്ഷണസേനയുടെ (കോസ്റ്റ്ഗാർഡ്) അഞ്ചാമത് ആഗോള ഉച്ചകോടി 2027-ൽ എവിടെ വെച്ച് നടക്കും?
Aകൊച്ചി
Bമുംബൈ
Cചെന്നൈ
Dഗോവ
Correct Answer: Option C
18.
പ്രതിരോധ വകുപ്പിൻ്റെ പേര് 'യുദ്ധവകുപ്പ്' എന്നാക്കി മാറ്റിയ രാജ്യം?