OCTOBER 15

1. 2024-ലെ പത്മപ്രഭാ സാഹിത്യപുരസ്കാരം ലഭിച്ചത് ആർക്ക്?
Correct Answer: Option B
2. കവി വി. മധുസൂദനൻ നായർക്ക് 2024-ൽ ലഭിച്ച പുരസ്കാരം ഏത്?
Correct Answer: Option B
3. പ്രഥമ ദേവരാജൻ മാസ്റ്റർ പുരസ്കാരം നേടിയത് ആര്?
Correct Answer: Option B
4. തമിഴ്‌നാട് സർക്കാർ നൽകുന്ന എം.എസ്. സുബ്ബുലക്ഷ്മി പുരസ്‌കാരത്തിന് അർഹനായത് ആര്?
Correct Answer: Option A
5. കർണാടക സർക്കാരിൻ്റെ മഹാത്മാഗാന്ധി സേവാ പുരസ്കാരം 2024-ൽ ലഭിച്ചത് ആർക്ക്?
Correct Answer: Option A
6. ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലമായ 'ഹുവാ ജിയാങ് ഗ്രാൻഡ് കാന്യോൺ' നിർമ്മിച്ച രാജ്യം ഏത്?
Correct Answer: Option C
7. 2024-ലെ ജോസഫ് മുണ്ടശ്ശേരി സ്‌മാരക പുരസ്കാരം നേടിയ സാഹിത്യകാരൻ ആര്?
Correct Answer: Option B
8. 49-ാമത് വയലാർ സാഹിത്യ പുരസ്‌കാരത്തിന് അർഹമായ നോവൽ ഏത്?
Correct Answer: Option C
9. പി.വി.സാമി അവാർഡ് ലഭിച്ചത് ആർക്കാണ്?
Correct Answer: Option A
10. മലയാറ്റൂർ അവാർഡ് ലഭിച്ച നോവൽ ഏത്?
Correct Answer: Option B
11. സംഗീതസംവിധായകൻ ജോൺസൺ സ്‌മാരക പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Correct Answer: Option B
12. പ്രഥമ ഇ മലയാളി പുരസ്കാരം നേടിയ എഴുത്തുകാരൻ ആര്?
Correct Answer: Option A
13. ടി.പി. മാധവൻ പുരസ്കാരം നേടിയ നടന്മാർ ആരെല്ലാം?
Correct Answer: Option C
14. ടി.ജി. ഹരികുമാർ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Correct Answer: Option A
15. റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത് ആര്?
Correct Answer: Option C
16. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്(ഐ.റ്റി.ബി.പി) ഡയറക്ടർ ജനറലായി നിയമിതനായതാര്?
Correct Answer: Option B
17. അന്താരാഷ്ട്ര നാണയനിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതനായത് ആര്?
Correct Answer: Option A
18. ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത് ആര്?
Correct Answer: Option A
19. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
Correct Answer: Option A
20. 2024-ൽ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ആരാണ്?
Correct Answer: Option A
21. 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷനായി നിയമിതനായത് ആര്?
Correct Answer: Option C
22. കേന്ദ്ര സർക്കാരിൻ്റെ 'വികസിത് ഭാരത് ബിൽഡത്തോണിൻ്റെ' ബ്രാൻഡ് അംബാസഡർ ആരാണ്?
Correct Answer: Option A
23. ഇന്ത്യയിലെ യു.എസ്. അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
Correct Answer: Option B
24. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ കർഷക ആത്മഹത്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്?
Correct Answer: Option B
25. 'രത്തൻ ടാറ്റ ഒരു ഇന്ത്യൻ വിജയഗാഥ' എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്?
Correct Answer: Option C
26. വിദേശരാജ്യങ്ങളിലെ ശാസ്ത്രസാങ്കേതിക പ്രതിഭകളെ ആകർഷിക്കുന്നതിനായി 'കെ വിസ' എന്ന പേരിൽ പുതിയ വിസ ആരംഭിച്ച രാജ്യം ഏത്?
Correct Answer: Option B
27. ബയോകണക്ട് ഇന്റർനാഷണൽ സയൻസ് കോൺക്ലേവ് എവിടെയാണ് നടന്നത്?
Correct Answer: Option D
28. ഇന്ത്യയും യു.കെ.യും സംയുക്തമായി നടത്തിയ നാവികാഭ്യാസത്തിൻ്റെ പേര്?
Correct Answer: Option C
29. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഗ്രീൻ വിമാനത്താവളമായി മാറിയത് ഏത്?
Correct Answer: Option A
30. വിനോദസഞ്ചാര മേഖലയിൽ വൃത്തിയുറപ്പിക്കാൻ കേരളത്തിലെ പതിനാലു ജില്ലകളിലും നടപ്പാക്കാൻ തയ്യാറെടുക്കുന്ന പദ്ധതി?
Correct Answer: Option B
31. സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയുടെ പേര്?
Correct Answer: Option A
32. കേരള മീഡിയ അക്കാദമിയുടെ അന്താരാഷ്ട്ര മാധ്യമോത്സവം എവിടെയാണ് നടന്നത്?
Correct Answer: Option C
33. 2025-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടിയ യു.എസ്. ശാസ്ത്രജ്ഞർ ആരെല്ലാം?
Correct Answer: Option C
34. 2025-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം നേടിയ യു.എസ്. ശാസ്ത്രജ്ഞൻ ആര്?
Correct Answer: Option C
35. 2025-ലെ രസതന്ത്ര നൊബേൽ പുരസ്കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ആര്?
Correct Answer: Option B
36. 2025-ലെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ഹംഗേറിയൻ എഴുത്തുകാരൻ ആര്?
Correct Answer: Option A
37. വെനസ്വേലൻ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ ആർക്കാണ് 2025-ലെ സമാധാന നൊബേൽ പുരസ്കാരം ലഭിച്ചത്?
Correct Answer: Option C
38. 2025-ലെ യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റൽ പ്രോഗ്രാം (യു.എൻ.ഇ.പി.) യങ് ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം കരസ്ഥമാക്കിയ ഇന്ത്യക്കാരി ആര്?
Correct Answer: Option C
39. 2025-ലെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരം നേടിയവരിൽ കനേഡിയൻ പൗരത്വം ഉള്ള വ്യക്തി ആര്?
Correct Answer: Option C
40. 2025-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടിയ ഡോ. ഷിമോൺ സകാഗുച്ചി ഏത് രാജ്യക്കാരനാണ്?
Correct Answer: Option C
41. 2025-ലെ രസതന്ത്ര നൊബേൽ പുരസ്കാരം നേടിയവരിൽ ബ്രിട്ടീഷ് പൗരൻ ആര്?
Correct Answer: Option B
42. ഭ്രമണപഥത്തിലുള്ള സ്വന്തം ഉപഗ്രഹങ്ങളെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന ഉപഗ്രഹങ്ങളുടെ പ്രത്യേകത എന്ത്?
Correct Answer: Option A
43. 2025-ലെ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ച ജാപ്പനീസ് ശാസ്ത്രജ്ഞൻ ആര്?
Correct Answer: Option A
44. 2025-ലെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ച ജോൺ ക്ലാർക്ക് ഏത് രാജ്യക്കാരനാണ്?
Correct Answer: Option C
45. 2025-ലെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ച മിഷേൽ എച്ച്. ഡെവോറെറ്റ് ഏത് രാജ്യക്കാരനാണ്?
Correct Answer: Option B
46. 2025-ലെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ച ജോൺ.എം. മാർട്ടിനിസ് ഏത് രാജ്യക്കാരനാണ്?
Correct Answer: Option A
47. 2025-ലെ രസതന്ത്ര നൊബേൽ ലഭിച്ച സുസുമു കിറ്റഗാവ ഏത് രാജ്യക്കാരനാണ്?
Correct Answer: Option A
48. 2025-ലെ രസതന്ത്ര നൊബേൽ ലഭിച്ച റിച്ചാർഡ് റോബ്സൺ ഏത് രാജ്യക്കാരനാണ്?
Correct Answer: Option B
49. 2025-ലെ രസതന്ത്ര നൊബേൽ ലഭിച്ച ഒമർ യാഗി ഏത് രാജ്യക്കാരനാണ്?
Correct Answer: Option C
50. ലോഹ അയോണുകളും ജൈവതന്മാത്രകളും സംയോജിപ്പിച്ച് ദ്രാവകങ്ങൾക്കും വാതകങ്ങൾക്കും ഒഴുകാൻ സാധിക്കുന്ന സുഷിരങ്ങളുള്ള ഘടനകൾ കണ്ടുപിടിച്ചതിനാണ് രസതന്ത്ര നൊബേൽ ലഭിച്ചത്. ഈ ഘടനകൾ അറിയപ്പെടുന്നത് എന്താണ്?
Correct Answer: Option B
51. 2025-ലെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ലാസ്സോ ക്രാസ്തഹോർക്കായി ഏത് രാജ്യത്തെ എഴുത്തുകാരനാണ്?
Correct Answer: Option B
52. 2025-ലെ സമാധാന നൊബേൽ നേടിയ മരിയ കൊരിന മച്ചാഡോയുടെ രാജ്യം?
Correct Answer: Option B
53. 2025-ലെ സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ച ജോയൽ മൊകീർ ഏത് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞനാണ്?
Correct Answer: Option D
54. 2025-ലെ സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ച ഫിലിപ്പെ അഗിയോൺ ഏത് രാജ്യക്കാരനാണ്?
Correct Answer: Option B
55. 2025-ലെ സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ച പീറ്റർ ഹോവിറ്റ് ഏത് രാജ്യക്കാരനാണ്?
Correct Answer: Option C
56. ഹീലിയോസ്പിയറിനെക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ദൗത്യം ഏത്?
Correct Answer: Option A
57. ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടന്ന ഇന്ത്യൻ നഗരം ഏത്?
Correct Answer: Option A
58. സാഫ് അണ്ടർ-17 ഫുട്ബോൾ കിരീടം നേടിയ രാജ്യം ഏത്?
Correct Answer: Option B
59. ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട താരം ആര്?
Correct Answer: Option B
60. 2026-ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക പന്തിന്റെ പേര് എന്ത്?
Correct Answer: Option B
61. ഒരു ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യ ഫുട്ബോളർ എന്ന നേട്ടം സ്വന്തമാക്കിയ താരം ആര്?
Correct Answer: Option C
62. ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാതാരമായി മാറിയ ഇന്ത്യൻ താരം ആര്?
Correct Answer: Option C
63. അന്തരിച്ച ഡാം ജെയ്ൻ ഗുഡാൾ ഏത് മേഖലയിൽ ലോകപ്രശസ്തയാണ്?
Correct Answer: Option B
64. ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ അതികായരിൽ ഒരാളായിരുന്ന അടുത്തിടെ അന്തരിച്ച വ്യക്തി ആര്?
Correct Answer: Option B
65. ആരോഗ്യ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായിരുന്ന അന്തരിച്ച വ്യക്തി ആര്?
Correct Answer: Option B
66. വൻതോതിൽ പ്രകൃതിവാതകനിക്ഷേപം കണ്ടെത്തിയ ശ്രീവിജയപുരം ഏത് ദ്വീപുകളുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
Correct Answer: Option C
67. ഇന്ത്യയിലെ ഏക 'ചെളി അഗ്നിപർവതം' (മഡ് വോൾക്കാനോ) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Correct Answer: Option A
68. തുരങ്കറോഡ് നിർമ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് വന്നത് ഏത് നദിക്കടിയിലൂടെയാണ്?
Correct Answer: Option C
69. ഇന്ത്യയുടെ രണ്ടാമത്തെ ആന്റിസബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിന്റെ പേരെന്ത്?
Correct Answer: Option D
70. ഒഡിഷയിലെ ബാലസോറിൽ നിന്ന് വിജയകരമായി പരീക്ഷിച്ച, 2000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ഏത്?
Correct Answer: Option B
71. ആറുപതിറ്റാണ്ടത്തെ സേവനത്തിനുശേഷം ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിടവാങ്ങിയ യുദ്ധവിമാനം ഏത്?
Correct Answer: Option C
72. ഇന്ത്യ പുതുതായി നിർമ്മിക്കുന്ന ഭൂതല വ്യോമ മിസൈലിന്റെ പേരെന്ത്?
Correct Answer: Option C
73. സാഫ് അണ്ടർ-17 ഫുട്ബോൾ ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ആരെ?
Correct Answer: Option C
74. പ്രകൃതിവാതകനിക്ഷേപം കണ്ടെത്തിയ ശ്രീവിജയപുരം ആന്തമാൻ ദ്വീപുകളുടെ ഏത് തീരത്തുനിന്നാണ് സ്ഥിതി ചെയ്യുന്നത്?
Correct Answer: Option D
75. ബരാതാങ്ങ് ഏത് ദ്വീപസമൂഹത്തിലാണ് സ്ഥിതി ചെയ്യുന്നത്?
Correct Answer: Option B