സാംക്രമിക രോഗങ്ങളും രോഗകാരികളും

1. തൊണ്ടമുള്ളിന് (ഡിഫ്ത്‌തീരിയ) കാരണമായ രോഗാണു:
Correct Answer: Option B
2. ഒരു ബാക്ടീരിയ രോഗമല്ലാത്തതേത്?
Correct Answer: Option D
3. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രോട്ടോസോവ മൂലം ഉണ്ടാകുന്ന രോഗങ്ങൾ മാത്രം ഉൾപ്പെട്ടിട്ടുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.
i) ടൈഫോയ്ഡ്
ii) മലേറിയ
iii) അമീബയാസിസ്
iv) ഡെങ്കിപനി
Correct Answer: Option B
4. ഏറ്റവും മാരകമായ മലേറിയയ്ക്കു കാരണം?
Correct Answer: Option C
5. പക്ഷിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?
Correct Answer: Option C
6. പോളിയോ ബാധിക്കുന്നത്
Correct Answer: Option B
7. കുരങ്ങു പനിയായി അറിയപ്പെടുന്നത്
Correct Answer: Option A
8. വൈറസ് മൂലം പകരുന്ന സാംക്രമിക രോഗം
Correct Answer: Option B
9. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
Correct Answer: Option A
10. സിക്ക രോഗം പരത്തുന്ന കൊതുകിനം
Correct Answer: Option B
11. ചിക്കുൻ ഗുനിയ രോഗത്തിന് കാരണമാകുന്ന രോഗാണു:
Correct Answer: Option A
12. ഫംഗസ് മുഖേന മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗം.
Correct Answer: Option B
13. ഡി.പി.റ്റി (DPT) വാക്‌സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ്?
Correct Answer: Option B
14. MDT (Multi Drag Therapy) നൽകുന്നത് താഴെപ്പറയുന്നവയിൽ ഏതു രോഗത്തിനാണ്?
Correct Answer: Option A
15. എലിപ്പനിക്ക് കാരണമായ രോഗകാരി
Correct Answer: Option C
16. ഹെപ്പറ്റൈറ്റിസിനെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന ഏത്?
Correct Answer: Option B
17. ടൈഫോയ്ഡ് സ്ഥിരീകരിക്കുന്നതിനുള്ള രോഗനിർണ്ണയ രീതി ഏത്?
Correct Answer: Option A
18. തന്നിരിക്കുന്നവയിൽ ഏത് രോഗത്തിൻ്റെ നിർണയ പരിശോധനയാണ് ഷിക്ക് ടെസ്റ്റ് (Schick Test) ?
Correct Answer: Option C
19. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Correct Answer: Option B
20. ലോകാരോഗ്യ സംഘടന (WHO) നിലവിൽ വന്നത് എന്ന്?
Correct Answer: Option B
21. ഇമ്മ്യൂണോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
Correct Answer: Option C
22. താഴെ പറയുന്നവയിൽ വായുവിലൂടെ പകരുന്ന രോഗങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Correct Answer: Option C
23. കൊതുക് മുഖേന പകരുന്ന രോഗങ്ങളുടെ കൂട്ടത്തിൽ വരാത്തത് ഏതാണ്?
Correct Answer: Option C
24. ഏകകോശ പ്രോക്കാരിയോട്ടുകൾ എന്നറിയപ്പെടുന്ന രോഗകാരി ഏതാണ്?
Correct Answer: Option C
25. താഴെക്കൊടുത്തിട്ടുള്ളവയിൽ പ്രോട്ടോസോവ രോഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏതാണ്?
Correct Answer: Option C
26. മലമ്പനിക്ക് കാരണമാകുന്ന രോഗകാരി ഏതാണ്?
Correct Answer: Option B
27. ഏറ്റവും മാരകമായ മലമ്പനിക്ക് കാരണം ഏതാണ്?
Correct Answer: Option C
28. മലമ്പനി ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
Correct Answer: Option B
29. കരിമ്പനി (Kala-azar) പരത്തുന്ന രോഗവാഹകൻ (Vector) ഏതാണ്?
Correct Answer: Option B
30. മന്ത് (Elephantiasis / Filariasis) രോഗകാരി ഏതാണ്?
Correct Answer: Option C
31. മന്ത് രോഗം പരത്തുന്ന കൊതുകിനം ഏതാണ്?
Correct Answer: Option C
32. മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക ഏതാണ്?
Correct Answer: Option B
33. അസ്കാരിയാസിസ് (Ascariasis) ഉണ്ടാക്കുന്ന രോഗകാരി ഏതാണ്?
Correct Answer: Option A
34. ത്വക്കിൽ വട്ടത്തിലുള്ള ചുവന്ന തിണർപ്പുകളായി പ്രത്യക്ഷപ്പെടുന്ന ഫംഗസ് രോഗം ഏതാണ്?
Correct Answer: Option B
35. അത്ലറ്റ്സ് ഫൂട്ട് (Athlete's foot) പകരുന്ന പ്രധാന രീതി ഏതാണ്?
Correct Answer: Option C
36. ക്ഷയരോഗം (Tuberculosis) നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന പരിശോധന ഏതാണ്?
Correct Answer: Option C
37. ക്ഷയ രോഗത്തിനെതിരെയുള്ള ചികിത്സാ രീതി ഏതാണ്?
Correct Answer: Option D
38. 'ഹാൻസൻസ് രോഗം' എന്നറിയപ്പെടുന്ന രോഗം ഏതാണ്?
Correct Answer: Option B
39. കുഷ്ഠരോഗം ബാധിച്ചവർക്കായുള്ള ഗൃഹസന്ദർശന രോഗ നിർണയ പദ്ധതിയുടെ പേരെന്താണ്?
Correct Answer: Option B
40. ഡിഫ്തീരിയ രോഗനിർണയ ടെസ്റ്റ് ഏതാണ്?
Correct Answer: Option A
41. 'വീൽസ് ഡിസീസ്' എന്ന അപരനാമമുള്ള രോഗം ഏതാണ്?
Correct Answer: Option C
42. ടൈഫോയ്‌ഡ് രോഗനിർണയ പരിശോധന ഏതാണ്?
Correct Answer: Option B
43. കോളറയുടെ മറ്റൊരു പേര് എന്താണ്?
Correct Answer: Option B
44. പന്നിപ്പനിയുടെ (Swine Flu) രോഗകാരി ഏതാണ്?
Correct Answer: Option A
45. നിപ്പ രോഗത്തിൻ്റെ പ്രധാന രോഗവാഹകർ ആരാണ്?
Correct Answer: Option C
46. ജപ്പാൻ ജ്വരം പരത്തുന്ന കൊതുകിനം ഏതാണ്?
Correct Answer: Option C
47. സിക്ക വൈറസ് ബാധയ്ക്ക് കാരണമായ കൊതുകിനം ഏതാണ്?
Correct Answer: Option C
48. പക്ഷിപ്പനിക്ക് കാരണമായ സൂക്ഷ്മ ജീവി ഏതാണ്?
Correct Answer: Option C
49. 'കൊറോണ വൈറസ്' രോഗകാരിയായിട്ടുള്ള രോഗം ഏതാണ്?
Correct Answer: Option B
50. വില്ലൻ ചുമ (Pertusis) ൻ്റെ രോഗകാരി ഏതാണ്?
Correct Answer: Option B
51. ക്ഷയരോഗം ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
Correct Answer: Option B
52. മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക ഏതാണ്?
Correct Answer: Option A
53. അമീബിയാസിസ് (വയറുകടി) ബാധിക്കുന്നത് ഏത് ശരീരഭാഗത്തെയാണ്?
Correct Answer: Option B
54. AIDS രോഗനിർണയത്തിനായി ഉപയോഗിക്കുന്ന ഒരു പ്രധാന പരിശോധന ഏതാണ്?
Correct Answer: Option C
55. എലിപ്പനി (Leptospirosis) ഉണ്ടാക്കുന്ന രോഗകാരി ഏതാണ്?
Correct Answer: Option B
56. ന്യുമോണിയ ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
Correct Answer: Option B
57. 'ലോക്ക് ജാ രോഗം' എന്നറിയപ്പെടുന്നത് ഏത് രോഗമാണ്?
Correct Answer: Option B
58. കുഷ്ഠരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചികിത്സാ രീതി ഏതാണ്?
Correct Answer: Option B
59. അസ്കാരിയാസിസ് (Ascariasis) എന്ന രോഗത്തിൻ്റെ രോഗകാരി ഏതാണ്?
Correct Answer: Option B
60. ഏറ്റവും മാരകമായ ഹെപ്പറ്റൈറ്റിസ് വകഭേദം ഏതാണ്?
Correct Answer: Option C
61. 'ബ്രേക്ക്ബോൺ ഡിസിസ്' എന്നറിയപ്പെടുന്ന വൈറസ് രോഗം ഏതാണ്?
Correct Answer: Option B
62. മുണ്ടിനീര് (Mumps) രോഗകാരി ഏതാണ്?
Correct Answer: Option B
63. ഏത് രോഗമാണ് 'കറുത്ത മരണം' (Black Death) എന്ന പേരിൽ അറിയപ്പെടുന്നത്?
Correct Answer: Option C
64. വസൂരി (Small pox) രോഗകാരി ഏതാണ്?
Correct Answer: Option C
65. വൈറസുകൾക്ക് പെരുകാൻ സഹായിക്കുന്നത് എന്താണ്?
Correct Answer: Option C
66. പക്ഷിപ്പനിക്ക് കാരണമായ വൈറസ് ഏതാണ്?
Correct Answer: Option B
67. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
Correct Answer: Option B
68. ഡെങ്കിപ്പനി, മഞ്ഞപ്പനി, സിക്ക രോഗം എന്നിവ പരത്തുന്ന കൊതുകിനം ഏതാണ്?
Correct Answer: Option C
69. മീസിൽസ് (അഞ്ചാം പനി) രോഗകാരി ഏതാണ്?
Correct Answer: Option C
70. കരിമ്പനി (Kala-azar) യുടെ രോഗകാരി ഏതാണ്?
Correct Answer: Option A
71. മലമ്പനി ദിനം (Malaria Day) എന്ന്?
Correct Answer: Option C
72. ടൈഫോയിഡ് രോഗത്തിന്റെ മറ്റൊരു പേര് എന്താണ്?
Correct Answer: Option C
73. അമീബിയാസിസ് (വയറുകടി) രോഗത്തിന് കാരണമായ രോഗകാരി ഏതാണ്?
Correct Answer: Option C
74. അസ്കാരിയാസിസ് (Ascariasis) ബാധിക്കുന്നത് ഏത് ശരീരഭാഗത്തെയാണ്?
Correct Answer: Option B
75. ലോക ക്ഷയരോഗ ദിനം എന്ന്?
Correct Answer: Option B
76. പ്ലേഗ് (Plague) രോഗകാരി ഏതാണ്?
Correct Answer: Option B
77. ഡെങ്കിപ്പനി നിർണയ പരിശോധന ഏതാണ്?
Correct Answer: Option C
78. ജപ്പാൻ ജ്വരം (Japanese Encephalitis) ബാധിക്കുന്നത് ഏത് ശരീരഭാഗത്തെയാണ്?
Correct Answer: Option C
79. മുണ്ടിനീര് (Mumps) ബാധിക്കുന്നത് ഏത് ഗ്രന്ഥികളെയാണ്?
Correct Answer: Option B
80. പോളിയോ രോഗം ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
Correct Answer: Option B
81. ഏറ്റവും മാരകമായ ഹെപ്പറ്റൈറ്റിസ് വകഭേദം ഏതാണ്?
Correct Answer: Option C
82. വസൂരി വാക്സിൻ വികസിപ്പിച്ചത് ആരാണ്?
Correct Answer: Option C
83. സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏതാണ്?
Correct Answer: Option B
84. പോളിയോ വാക്സിൻ ആയ IPV (Inactivated Polio Vaccine) വികസിപ്പിച്ചത് ആരാണ്?
Correct Answer: Option B
85. റാബിസ് വാക്സിൻ വികസിപ്പിച്ചത് ആരാണ്?
Correct Answer: Option A
86. കുഷ്ഠരോഗത്തിൻ്റെ രോഗനിർണയ പരിശോധന ഏതാണ്?
Correct Answer: Option B
87. '7 day ഫീവർ' എന്ന അപരനാമമുള്ള രോഗം ഏതാണ്?
Correct Answer: Option C
88. ബോട്ടുലിസം (Botulism) എന്ന ബാക്ടീരിയ രോഗത്തിന് കാരണമായ രോഗകാരി ഏതാണ്?
Correct Answer: Option B
89. DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് ഏത് അസുഖം പ്രതിരോധിയ്ക്കാനാണ്?
Correct Answer: Option B
90. 'അശ്വമേധം' പ്രചാരണം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Correct Answer: Option D
91. താഴെപ്പറയുന്നവയിൽ പ്രോട്ടോസോവ രോഗങ്ങളുടെ കൂട്ടത്തിൽ വരാത്തത് ഏതാണ്?
Correct Answer: Option C
92. മലമ്പനി ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
Correct Answer: Option B
93. അമീബിയാസിസ് / വയറുകടി (Amoebiasis) ബാധിക്കുന്ന പ്രധാന ഭാഗം ഏതാണ്?
Correct Answer: Option B
94. മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക ഏതാണ്?
Correct Answer: Option B
95. അസ്കാരിയാസിസ് (Ascariasis) ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
Correct Answer: Option B
96. വട്ടച്ചൊറി (Ringworm) പകരുന്ന പ്രധാന രീതി ഏതാണ്?
Correct Answer: Option C
97. വൈറസുകളുടെ ഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?
Correct Answer: Option B
98. HIV വൈറസ് കണ്ടെത്തിയത് ആരാണ്?
Correct Answer: Option B
99. ലോക എയ്ഡ്സ് ദിനം എന്ന്?
Correct Answer: Option D
100. പോളിയോ വൈറസ് ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
Correct Answer: Option B
101. പോളിയോ വാക്സിൻ ആയ OPV (Oral Polio Vaccine) വികസിപ്പിച്ചത് ആരാണ്?
Correct Answer: Option C
102. ഹെപ്പറ്റൈറ്റിസ് രോഗം ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
Correct Answer: Option B
103. ഡെങ്കിപ്പനി നിർണയ പരിശോധന ഏതാണ്?
Correct Answer: Option C
104. ജപ്പാൻ ജ്വരം (Japanese Encephalitis) പരത്തുന്ന കൊതുകിനം ഏതാണ്?
Correct Answer: Option C
105. വസൂരിക്ക് കാരണമായ വൈറസ് ഏതാണ്?
Correct Answer: Option C
106. മീസിൽസ് (അഞ്ചാം പനി) രോഗകാരി ഏതാണ്?
Correct Answer: Option C
107. H1N1 ഏത് രോഗത്തിൻ്റെ രോഗകാരിയാണ്?
Correct Answer: Option B
108. നിപ്പ രോഗത്തിൻ്റെ പ്രധാന രോഗവാഹകർ ആരാണ്?
Correct Answer: Option C
109. ചിക്കൻ പോക്സിന് കാരണമായ രോഗകാരി ഏതാണ്?
Correct Answer: Option C
110. 'ആഫ്രിക്കയിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന രോഗം' ഏതാണ്?
Correct Answer: Option B
111. പക്ഷിപ്പനിക്ക് കാരണമായ സൂക്ഷ്മ ജീവി ഏതാണ്?
Correct Answer: Option C
112. സിക്ക വൈറസ് ബാധയ്ക്ക് കാരണമായ കൊതുകിനം ഏതാണ്?
Correct Answer: Option C