1.
2025 ഡിസംബറിൽ അന്തരിച്ച സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ ആരാണ്?
-
A
വി.പി. സത്യൻ
-
B
പി. പൗലോസ്
-
C
കുരികേശ് മാത്യു
-
D
ഐ.എം. വിജയൻ
2.
ഫിഫയുടെ 2025 ഡിസംബറിലെ റാങ്കിങ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
3.
ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രി ഏതാണ്?
-
A
തിരുവനന്തപുരം ജനറൽ ആശുപത്രി
-
B
കോഴിക്കോട് ജില്ലാ ആശുപത്രി
-
C
എറണാകുളം ജനറൽ ആശുപത്രി
-
D
തൃശ്ശൂർ ജനറൽ ആശുപത്രി
4.
ഒരു കലണ്ടർ വർഷം 11 ബാഡ്‌മിൻ്റൺ സിംഗിൾസ് കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിനൊപ്പമെത്തിയ താരം ആര്?
-
A
പി.വി. സിന്ധു
-
B
ആൻ സെ യോങ്
-
C
കരോലിന മാരിൻ
-
D
തായ് സൂയിങ്
5.
2025 ഡിസംബറിൽ ഇന്ത്യൻ വ്യോമസേനയും റഷ്യൻ ഫെഡറേഷൻ എയ്‌റോസ്പേസ് ഫോഴ്‌സും ചേർന്ന് നടത്തിയ വ്യോമാഭ്യാസത്തിന്റെ പേരെന്ത്?
-
A
എക്സസൈസ് ഗരുഡ
-
B
എക്സസൈസ് ഇന്ദ്ര
-
C
എക്സസൈസ് അവിയാഇന്ദ്ര - 2025
-
D
എക്സസൈസ് വായുശക്തി