1.
2025-ലെ യു.എൻ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്‌കാരത്തിന് അർഹയായ ഐ.എ.എസ് (IAS) ഓഫിസർ ആരാണ്?
-
A
അമിതാഭ് കാന്ത്
-
B
സുപ്രിയ സാഹു
-
C
സ്മിത സബർവാൾ
-
D
ഹരി ചന്ദന
2.
2025 ഡിസംബറിൽ കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിന് അർഹമായ സംസ്ഥാനം ഏതാണ്?
-
A
കേരളം
-
B
ഗുജറാത്ത്
-
C
തമിഴ്നാട്
-
D
ആന്ധ്രാപ്രദേശ്
3.
ടൈം മാഗസിൻ (Time Magazine) 2025-ലെ 'സി.ഇ.ഒ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്തത് ആരെയാണ്?
-
A
സുന്ദർ പിച്ചൈ
-
B
സത്യ നദെല്ല
-
C
നീൽ മോഹൻ
-
D
സാം ആൾട്ട്മാൻ
4.
പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
-
A
ബർഖ ദത്ത്
-
B
സംഗീത ബറുവ പിഷാരടി
-
C
ഫായെ ഡിസൂസ
-
D
ഷെരീൻ ഭാൻ
5.
2025 ഡിസംബറിൽ ഏജിസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റർ ആര്?
-
A
വിരാട് കോലി
-
B
എം.എസ്. ധോണി
-
C
രോഹിത് ശർമ്മ
-
D
സച്ചിൻ ടെൻഡുൽക്കർ
6.
മെറിയം വെബ്സ്റ്റർ (Merriam-Webster) 2025-ലെ വാക്കായി തിരഞ്ഞെടുത്തത് ഏതാണ്?
-
A
AI
-
B
Slop
-
C
Truth
-
D
Meta
7.
സ്റ്റാൻഫോർഡ് സർവകലാശാലയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൈബ്രൻസി ഇൻഡക്‌സ് 2025-ൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
-
A
ഒന്ന്
-
B
രണ്ട്
-
C
മൂന്ന്
-
D
അഞ്ച്
8.
ക്ഷേമ പദ്ധതികളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന 'മേരി യോജന' പോർട്ടൽ 2025 ഡിസംബറിൽ ആരംഭിക്കുന്ന സംസ്ഥാനം ഏതാണ്?
-
A
ഉത്തർപ്രദേശ്
-
B
ഉത്തരാഖണ്ഡ്
-
C
ഹിമാചൽ പ്രദേശ്
-
D
മധ്യപ്രദേശ്
9.
ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം (FDI) 100 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് ലോകസഭ പാസാക്കിയ ബിൽ ഏതാണ്?
-
A
ഇൻഷുറൻസ് വികാസ് ബിൽ 2025
-
B
ഭാരതീയ ബീമാ ബിൽ 2025
-
C
സബ്കാ ബിമാ സബ്കി രക്ഷാ ബിൽ 2025
-
D
എഫ്.ഡി.ഐ ഇൻഷുറൻസ് ബിൽ 2025