25 DECEMBER 2025

1. 2025 ഡിസംബറിൽ ഗോത്രവർഗ സംസ്‌കാരം, ഭക്ഷണം, കായികം എന്നിവയെ കോർത്തിണക്കിക്കൊണ്ട് 'പെസ മഹോത്സവം' (PESA Mahotsav) സംഘടിപ്പിക്കപ്പെട്ടത് എവിടെയാണ്?
Correct Answer: Option B
2. 2025 ഡിസംബറിൽ അന്താരാഷ്ട്ര വനിത ട്വൻ്റി-20 മത്സരത്തിന് വേദിയാകുന്ന കേരളത്തിലെ സ്റ്റേഡിയം ഏതാണ്?
Correct Answer: Option C
3. 2025 ഡിസംബറിൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ ഹോക്കി ടീം താരം ആര്?
Correct Answer: Option C
4. 2025 ഡിസംബറിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം 'എതിർപ്പില്ലാരേഖ' (NOC) നൽകിയ കോഴിക്കോട് ആസ്ഥാനമായ വിമാനക്കമ്പനി ഏതാണ്?
Correct Answer: Option B