1.
പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് (Khelo India Tribal Games) വേദിയാകുന്ന സംസ്ഥാനം ഏതാണ്?
Aഒഡീഷ
Bജാർഖണ്ഡ്
Cഛത്തീസ്ഗഢ്
Dമധ്യപ്രദേശ്
Correct Answer: Option C
2.
പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന്റെ ഭാഗ്യചിഹ്നം (Mascot) ഏതാണ്?
Aമോർവീർ
Bഷേര
Cഒലിവ്
Dഅപ്പു
Correct Answer: Option A
3.
'OAG'S ദ ബിസിയസ്റ്റ് ഫ്ളൈറ്റ് റൂട്ട്സ് ഓഫ് 2025' റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിൽ ഇടംപിടിച്ച ഏക ഇന്ത്യൻ റൂട്ട് ഏതാണ്?
Aബെംഗളൂരു - ഡൽഹി
Bമുംബൈ - ഡൽഹി
Cചെന്നൈ - മുംബൈ
Dകൊച്ചി - ബെംഗളൂരു
Correct Answer: Option B
4.
അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ യോഗാസന കായികതാരം ആര്?
Aഹൃദയ നായർ
Bആരതി പാൽ
Cആനന്ദിത ദത്ത
Dഅർച്ചന സിങ്
Correct Answer: Option B
5.
2025 ഡിസംബറിൽ അടൽ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി 'രാഷ്ട്ര പ്രേരണ സ്ഥൽ' രാജ്യത്തിനായി സമർപ്പിച്ചത് എവിടെയാണ്?
Aവാരണാസി
Bഡൽഹി
Cലക്നൗ
Dഗ്വാളിയോർ
Correct Answer: Option C
6.
'രാഷ്ട്ര പ്രേരണ സ്ഥൽ' സമുച്ചയത്തിൽ വെങ്കല പ്രതിമകൾ സ്ഥാപിച്ചിരിക്കുന്ന നേതാക്കൾ ആരെല്ലാമാണ്?
Aഅടൽ ബിഹാരി വാജ്പേയി, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ, ഡോ. ശ്യാമ പ്രസാദ് മുഖർജി