1.
2025 ഡിസംബറിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റ കേരളത്തിലെ ആദ്യ ബി.ജെ.പി മേയർ ആരാണ്?
-
A
വി.വി. രാജേഷ്
-
B
ജി.എസ്. ആശാനാഥ്
-
C
പി. വിശ്വനാഥൻ
-
D
കൃഷ്ണകുമാർ
2.
പണിയ വിഭാഗത്തിൽ നിന്ന് രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷനായ വ്യക്തി ആരാണ്?
-
A
കെ. രാധാകൃഷ്ണൻ
-
B
സി.കെ. ശശീന്ദ്രൻ
-
C
പി. വിശ്വനാഥൻ
-
D
ഒ.ആർ. കേളു
3.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
-
A
ആര്യ രാജേന്ദ്രൻ
-
B
ദിയ പുളിക്കക്കണ്ടം
-
C
രേഷ്മ മറിയം റോയ്
-
D
ജി.എസ്. ആശാനാഥ്
4.
2025 ഡിസംബറിൽ അന്തരിച്ച, കേരളത്തിലെ ആദ്യ ഇന്ത്യൻ കോഫി ഹൗസിൻ്റെ സ്ഥാപകരിൽ ഒരാൾ ആരാണ്?
-
A
എ.കെ. ഗോപാലൻ
-
B
കെ.എൻ. ലളിത
-
C
ടി.കെ. മാധവൻ
-
D
ഇ.എം.എസ്. നമ്പൂതിരിപ്പാട്
5.
2025 ഡിസംബറിൽ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ച ക്രിക്കറ്റ് താരം ആരാണ്?
-
A
ശുഭ്മാൻ ഗിൽ
-
B
യശസ്വി ജയ്സ്വാൾ
-
C
വൈഭവ് സൂര്യവംശി
-
D
മുഷീർ ഖാൻ
6.
അടുത്ത ഇരുപത് വർഷത്തേക്ക് ഇന്ത്യൻ സൂപ്പർ ലീഗ് (ISL) നടത്താനുള്ള പദ്ധതി മുന്നോട്ടു വച്ച സംഘടന ഏതാണ്?
-
A
ഐ.എം.ജി. റിലയൻസ്
-
B
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF)
-
C
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)
-
D
ഫിഫ (FIFA)
7.
അന്താരാഷ്ട്ര ട്വന്റി-20 യിൽ 150 വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ താരം ആരാണ്?
-
A
പൂനം യാദവ്
-
B
ജുലൻ ഗോസ്വാമി
-
C
ദീപ്തി ശർമ്മ
-
D
രേണുക സിങ്