30 DECEMBER 2025

1. 2025 ഡിസംബറിൽ അന്തരിച്ച ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരാണ്?
Correct Answer: Option B
2. ഇന്ത്യൻ നാവികസേനയുടെ "തുന്നിയെടുത്ത കപ്പൽ" (Stitched Ship) എന്നറിയപ്പെടുന്നതും 2025 ഡിസംബറിൽ ഒമാനിലേക്ക് യാത്രയാരംഭിച്ചതുമായ കപ്പൽ ഏതാണ്?
Correct Answer: Option C
3. 2025 ഡിസംബറിൽ സാഹിത്യ കലാ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
Correct Answer: Option C
4. 2025 ഡിസംബറിൽ അന്താരാഷ്ട്ര ട്വൻ്റി-20 ക്രിക്കറ്റിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കിയ ഭൂട്ടാൻ താരം ആര്?
Correct Answer: Option B
5. 2025 ഡിസംബറിൽ നടന്ന ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് ആരെല്ലാമാണ്?
Correct Answer: Option B
6. 2025 ഡിസംബറിൽ പൊട്ടിത്തെറിച്ച ഇറ്റലിയിലെ അഗ്നിപർവ്വതം ഏതാണ്?
Correct Answer: Option B
7. രാജ്യാന്തര വനിതാ ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന നാലാമത്തെ താരം ആരാണ്?
Correct Answer: Option C