1.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് തദ്ദേശീയമായി വികസിപ്പിച്ച് 2025 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പൽ (Pollution Control Vessel) ഏതാണ്?
-
A
സമുദ്ര പ്രഹരി
-
B
സമുദ്ര പ്രതാപ്
-
C
സമുദ്ര പഹരേദാർ
-
D
ഐ.എൻ.എസ്. വിക്രാന്ത്
2.
2025 ഡിസംബറിൽ അന്തരിച്ച 59-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ് ആരാണ്?
-
A
ഗുൽസാർ
-
B
ജഗദ്ഗുരു രാംഭദ്രാചാര്യ
-
C
വിനോദ് കുമാർ ശുക്ല
-
D
അക്കിത്തം
3.
റിപ്പബ്ലിക് ഓഫ് സൊമാലിലാൻഡിനെ സ്വാതന്ത്ര്യവും പരമാധികാരവുമുള്ള രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യം ഏതാണ്?
-
A
ഇന്ത്യ
-
B
അമേരിക്ക
-
C
ഇസ്രായേൽ
-
D
യുഎഇ
4.
ഇന്ത്യൻ നാവികസേനയിലെ 40 വർഷത്തെ സേവനത്തിന് ശേഷം 2025 ഡിസംബറിൽ ഡി-കമ്മീഷൻ ചെയ്ത അന്തർവാഹിനി ഏതാണ്?
-
A
ഐ.എൻ.എസ്. സിന്ധുരത്ന
-
B
ഐ.എൻ.എസ്. കൽവരി
-
C
ഐ.എൻ.എസ്. സിന്ധുഘോഷ്
-
D
ഐ.എൻ.എസ്. അരിഹന്ത്
5.
ഭാരത് രൺഭൂമി ദർശൻ പദ്ധതിയുടെ ഭാഗമായി 2025 ഡിസംബറിൽ വിനോദസഞ്ചാരത്തിനായി തുറന്നു കൊടുത്ത സിക്കിമിലെ ചുരങ്ങൾ ഏവ?
-
A
നാഥു ലാ, ജലെപ് ലാ
-
B
ചോ ലാ, ഡോക് ലാ
-
C
റോഹ്താങ് പാസ്, ഖർദുംഗ് ലാ
-
D
ലിപുലേഖ് പാസ്, നിതി പാസ്
6.
ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിട്ട് 2025 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ ബില്ലിന്റെ പേരെന്ത്?
-
A
ന്യൂക്ലിയർ എനർജി ബിൽ 2025
-
B
ആറ്റോമിക് പവർ ബിൽ
-
C
SHANTI ബിൽ (സസ്റ്റൈനബിൾ ഹാർനസിങ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ)
-
D
പ്രൈവറ്റ് ന്യൂക്ലിയർ ബിൽ