1 JANUARY 2026

1. 2025 ഡിസംബറിൽ കേരള സംസ്ഥാന പോലീസ് ദക്ഷിണമേഖല ഐ.ജി (IG) ആയി നിയമിതനായത് ആരാണ്?
Correct Answer: Option C
2. 2025 ഡിസംബറിൽ ഡി.ആർ.ഡി.ഒ (DRDO) വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ തദ്ദേശീയ അർധ ബാലിസ്റ്റിക് മിസൈൽ ഏതാണ്?
Correct Answer: Option B
3. രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ പുതിയ ബോയിംഗ് 737-8 MAX വിമാനത്തിന് നൽകിയ പേര് എന്താണ്?
Correct Answer: Option B
4. 2026 ജനുവരിയിൽ ന്യൂയോർക്ക് നഗരത്തിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ മുസ്ലീമായ ഇന്ത്യൻ വംശജൻ ആര്?
Correct Answer: Option A
5. 2025 ഡിസംബറിൽ ദക്ഷിണധ്രുവത്തിലേക്ക് സ്‌കീയിങ് നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി ആരാണ്?
Correct Answer: Option B
6. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ അത്ലറ്റ്സ് ഫോറത്തിന് വേദിയാകുന്നത് എവിടെയാണ്?
Correct Answer: Option C
7. ഇന്ത്യയിലെ ബോംബ് ഡിസ്പോസൽ സിസ്റ്റങ്ങൾക്കായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) 2025-ൽ പുറത്തിറക്കിയ പുതിയ ഗുണനിലവാര മാനദണ്ഡം ഏതാണ്?
Correct Answer: Option B